രഞ്ജി ട്രോഫിയിൽ കേരളത്തിന് കൂറ്റൻ തോൽവി, ബംഗാളിന്റെ വിജയം 287 റൺസിന്

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ബംഗാളിന് 287 റൺസ് വിജയം. 408 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം രണ്ടാം ഇന്നിങ്സിൽ 120 റൺസിന് ഓൾഔട്ടാവുകയായിരുന്നു.…

വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചു; പരാതിയുമായി മീനങ്ങാടി HSSലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും

കല്‍പ്പറ്റ : സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെത്തിയതായി ആരോപണം വയനാട് മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത് ഹൈദരാബാദിലേക്ക്…

ചേരാനല്ലൂർ ബെൻസ് അപകടം: അഡീഷണൽ ജില്ലാ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ചേരാനല്ലൂരിൽ പതിനേഴുകാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകടയുടമ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ ജില്ലാ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ജഡ്ജി അന്വേഷണവുമായി സഹകരിക്കുന്ന സാഹചര്യത്തിൽ അറസ്റ്റിന്റെ…

കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന ആരോപണം; അധ്യാപകന്‍ അറസ്റ്റില്‍

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന് ആരോപിച്ച അധ്യാപകന്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ വെങ്ങോല ശലേം സ്‌കൂളിലെ കായിക അധ്യാപകന്‍ ജിജോ ജെയിംസിനെയാണ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.…

പത്ത് രൂപയുടെ പേരിൽ ഹൃദ്‌രോഗിക്ക് ചികിത്സ വൈകിപ്പിച്ച സംഭവം: ആശുപത്രി ജീവനക്കാരിക്ക് സസ്‌പെൻഷൻ.

കോതമംഗലം താലൂക്ക് ആശുപത്രിയിൽ രോഗിക്ക് ചികിത്സ വൈകിയ സംഭവത്തിൽ ആരോപണവിധേയയായ ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്തു. യാത്രാമദ്ധ്യേ അസ്വസ്ഥത അനുഭവപ്പെട്ട് ചികിത്സയ്‌ക്കെത്തിയ ആളോടാണ് പണം തരാതെ ചീട്ട് നൽകാനാവില്ലെന്ന്…

പ്രാദേശിക മാദ്ധ്യമപ്രവർത്തകർ സമൂഹത്തിലെ അഭിവാജ്യഘടകം – സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

ബാലരാമപുരം: പ്രാദേശിക മാദ്ധ്യമപ്രവർത്തകർ സമൂഹത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത അഭിവാജ്യഘടകമാണെന്നും പൊതുസമൂഹത്തിൽ ജനപ്രതിനിധികൾക്ക് നായകപരിവേഷമുണ്ടെങ്കിലും അതേ സ്ഥാനം മാദ്ധ്യമങ്ങൾക്കും അവകാശപ്പെട്ടതാണെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. കേരള മീഡിയ…

പ്രമുഖൻ മീഡിയ ഒന്നാം വാർഷികവും മാസിക പ്രകാശനവും നടത്തി.

തിരുവനന്തപുരം പ്രമുഖൻ മീഡിയയുടെ ഒന്നാം വാർഷികവും മാധ്യമ പുരസ്കാര വിതരണവും തൈക്കാട് ഭാരത് ഭവൻ ഹൈക്കു തീയേറ്ററിൽ ബാബ ഈസി ഇംഗ്ലീഷ് ഡയറക്ടർ ബാബ അലക്സാണ്ടറിന്റെ അദ്ധ്യക്ഷതയിൽ…

എസ്ഐആർ കേസ്: വോട്ടവകാശം എന്നെന്നേക്കുമായി നിഷേധിക്കാനാകുമോ? ഒഴിവാക്കിയ 43 ലക്ഷം പേർ എവിടെയെന്ന് സുപ്രീം കോടതി

ന്യൂഡൽഹി | എസ്ഐആർ കേസിൽ സുപ്രധാന നീരീക്ഷണവുമായി സുപ്രീംകോടതി. ഫോം 6, 7, 8 എന്നിവയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി. കമ്മീഷന് അധിക…

ശബരിമല മണ്ഡല, മകരവിളക്ക് തീർത്ഥാടനം: വെർച്വൽ ക്യൂ ബുക്കിംഗ് നാളെ രാവിലെ 10 മുതൽ; പ്രതിദിനം 66,000 പേർക്ക് അവസരം

പത്തനംതിട്ട | ശബരിമലയിലെ മണ്ഡല, മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് നാളെ ആരംഭിക്കും. രാവിലെ പത്ത് മണിക്കാണ് ബുക്കിംഗ് ആരംഭിക്കുന്നത്. www.sabarimalaonline.org. എന്ന വെബ്സൈറ്റിലാണ്…

ചേരാനല്ലൂർ വാഹനാപകടം; ജഡ്ജിയുടെ വീട്ടിൽ ഏഴ് മണിക്കൂർ നീണ്ട പരിശോധന

കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ കാറുടമയായ ജഡ്ജിയുടെ വീട്ടിൽ ക്രൈംബ്രാഞ്ചിന്റെ ഏഴ് മണിക്കൂർ നീണ്ട പരിശോധന. ആലുവ കമ്പനിപ്പടിയിലെ ഫ്ലാറ്റിൽ ഇന്നലെ രാത്രി 10 മണിയോടെ ആരംഭിച്ച…