നിർമലം പദ്ധതി പറവൂരിൽ തുടക്കമായി.

നോർത്ത് പറവൂർ : പറവൂർ നഗരസഭയുടെ നിർമലം പദ്ധതി ക്യാമ്പയിൻ്റെ ഭാഗമായി നാടിനെ വൃത്തിയുള്ളതും ആരോഗ്യകരവുമായ പ്രദേശമാക്കി മാറ്റുക എന്ന ലക്ഷ്യത്തിൽ നഗരസഭ അഞ്ചാം വാർഡ് തല…

സർ സയ്യിദ് കോളേജ് അലുമ്നി സംഗമം നാളെ.

ദോഹ: ഖത്തറിൽ താമസിക്കുന്ന തളിപ്പറമ്പ് സർ സയ്യിദ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ സ്കോസ ഖത്തർ ചാപ്റ്ററിൻ്റെറീ കണക്ട് 2k26 നാളെ ( വെള്ളി) ഉച്ചക്ക് ഒരു…

കോവളം സ്പാ പീഡനം: വനിതാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

കോവളം സ്പാ പീഡനക്കേസിൽ വനിതാ ഹെൽത്ത് ഇൻസ്പെക്ടറും അറസ്റ്റിൽ. ആന്ധ്രപ്രദേശ് സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കോവളത്തെ സ്പായിൽ എത്തിച്ച് പീഡിപ്പിച്ച കേസിലാണ് ന​ഗരൂർ പഞ്ചായത്തിലെ താത്കാലിക ജൂനിയർ…

കള്ളിക്കാട് സെന്റ് അന്നാസ് എൽ.പി. സ്കൂളിൽ ഫ്രൂട്ട്സ് മേള സംഘടിപ്പിച്ചു

കള്ളിക്കാട്: കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തുന്നതിനും പഴങ്ങളുടെ പോഷകമൂല്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി കള്ളിക്കാട് സെന്റ് അന്നാസ് എൽ.പി. സ്കൂളിൽ ഫ്രൂട്ട്സ് മേള സംഘടിപ്പിച്ചു. ഡോക്ടർ സോജാ ജോൺ…

പ്രവാസി ഭാരതീയ ദിനം രജത ജൂബിലി: സംഘാടക സമിതിയെ തിരഞ്ഞെടുത്തു.

തിരു. ഭാരത പ്രവാസികളുടെ സേവനങ്ങളെ അംഗീകരിക്കുവാനും ത്യാഗസന്നദ്ധമായ സേവനങ്ങളെ നിതാന്തമായി സ്മരിക്കുന്നതിനു ഭാരത സർക്കാർ 2003 ൽ നടപ്പിലാക്കിയ പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ രജത ജൂബിലി ആഘോഷം…

വികസനപ്രവർത്തനങ്ങളിൽ സഹകരണസ്ഥാപനങ്ങളെയും സ്വകാര്യസംരംഭകരെയും ക്രിയാത്മകമായി ഉപയോ​ഗപ്പെടുത്തുകയാണ് ലക്ഷ്യം: മന്ത്രി എം.ലിജു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ​ഗതിവേ​ഗം വർധിപ്പിക്കാൻ സഹകരണസ്ഥാപനങ്ങളെയും സ്വകാര്യ സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാരിന്റേതെന്ന് സഹകരണ എക്സൈസ് വകുപ്പുമന്ത്രി എം.ലിജു പറഞ്ഞു. സഹകരണമേഖലയിലെ ആദ്യ വിമാനസർവീസ് ആരംഭിക്കുന്ന…

മിലിറ്ററി കാന്റീനുകളിൽ ഇനി ഇലക്ട്രിക് വീൽ ചെയറും ലഭ്യം; മലയാളികളുടെ ഓസ്ട്രിച്ചിന് കേന്ദ്രാനുമതി

കൊച്ചി: ശാരീരിക വെല്ലുവിളി നേരിടുന്ന സൈനികർക്കും കുടുംബാം​ഗങ്ങൾക്കും ആശ്വാസമേകാൻ അത്യാധുനിക ഇലക്ട്രിക് വീൽ ചെയറുകൾ സബ്സിഡി നിരക്കിൽ മിലിറ്ററി കാന്റീനുകളിൽ ലഭ്യമാക്കി കേന്ദ്രസർക്കാർ. ഇന്ത്യയിലെ ആദ്യത്തെ തനത്…

മേളകളിലെ താരമായി അയ്യർകുളങ്ങര യു പി സ്‌കൂൾ

വൈക്കം: വൈക്കം ഉപ ജില്ലയിലെ ഈ വർഷത്തെ ശാസ്ത്ര-പ്രവൃത്തിപരിചയ മേളകളിൽ എൽപി വിഭാഗം ഫസ്റ്റ് ഓവറാൾ അടക്കം 5 മേളകളിൽ ആണ് സ്കൂൾ അഭൂതപൂർവ്വമായ നേട്ടം കൈവരിച്ചത്.…

തുരങ്കപാത ഉപേക്ഷിക്കില്ലമുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതീക്ഷയുമായി നാട്

കൽപ്പറ്റ: വയനാട് തുരങ്കപാത ഉപേക്ഷിക്കില്ലെന്നും സുരക്ഷ ഉറപ്പുവരുത്തി നിർമാണം പുനരാരംഭിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. കളമാടി-ആനക്കാംപൊയിൽ തുരങ്കപാത നിർമാണ വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ സുരക്ഷാ…

16കാരൻ കാറോടിച്ച് റീൽസ്; അമ്മക്കും വാഹന ഉടമക്കുമെതിരെ കേസെടുത്ത് പൊലീസ്

ലൈസൻസില്ലാതെ 16-കാരന് വാഹനങ്ങൾ ഓടിക്കാൻ നൽകിയ സംഭവത്തിൽ രണ്ടുപേർക്കെതിരെ അടൂർ പൊലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അമ്മയ്ക്കും കൊല്ലം പാതിരിക്കൽ സ്വദേശി രവീന്ദ്രനുമെതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.…