ശ്രീ നാരായണ ദർശനോത്സവം സമാപിച്ചു
പറവൂർ എസ്.എൻ.ഡി പി യൂണിയൻ്റെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളായി നടത്തിയ ശ്രീ നാരായണ ദർശനോത്സവം സമാപിച്ചു. സമാപന സമ്മേളനം എസ് എൻ ഡി പി യോഗം ജനറൽ…
പറവൂർ എസ്.എൻ.ഡി പി യൂണിയൻ്റെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളായി നടത്തിയ ശ്രീ നാരായണ ദർശനോത്സവം സമാപിച്ചു. സമാപന സമ്മേളനം എസ് എൻ ഡി പി യോഗം ജനറൽ…
കേരളത്തിന്റെ ഭരണചരിത്രത്തിൽ പുതിയ പ്രതീക്ഷകൾ നൽകിക്കൊണ്ട്, മികച്ച ജനവിധിയിലൂടെ അധികാരത്തിലേറാൻ പോകുന്ന ഐക്യ ജനാധിപത്യ മുന്നണിക്കും കോൺഗ്രസ് നേതൃത്വത്തിനും ഹാർദമായ ആശംസകൾ നേരുന്നു. കഴിഞ്ഞ ഭരണകാലയളവിൽ പ്രതിപക്ഷ…
പീരുമേട് :ഇടതുകോട്ടയിൽ വിള്ളൽ;യുഡിഎഫ് തരംഗംരാഷ്ടീയ കേരളം ഉറ്റുനോക്കിയ പീരുമേട്നിയമസഭാ മണ്ഡലത്തിൽഇന്ത്യൻ നാഷണൽ കോൺഗ്രസിലെ അഡ്വ. സിറിയക് തോമസ് ഉജ്ജ്വല വിജയംകൈവരിച്ചു. എതിരാളികളെ ബഹുദൂരം പിന്നിലാക്കി 27,634 വാട്ടുകളുടെ…
കോൺഗ്രസിലെ ബിനിമോനിലൂടെ യുഡിഎഫ് വൈക്കത്ത് അട്ടിമറി വിജയം നേടി.കെ ബിനിമോൻ എംഎ , ബി എ ഡ്ഡ് ബിരുദധാരിയാണ്.വൈക്കം തലയാഴത്ത് കൂലിപ്പണിക്കാരായ അച്ഛൻ്റെയും അമ്മയുടെയും മകൻ. ഭാര്യ ജോളി…
തിരുവനന്തപുരം: നേമം കുറുവാണി മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും,കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ജില്ലാ ട്രഷററും,സാമൂഹിക സാംസ്കാരിക ചാരിറ്റി പ്രവർത്തകനും, ട്രാവൻകൂർ ഫുഡ്സ് ഉടമയുമായ നേമം ഷാഹുൽഹമീദും…
ഏഷ്യൻ ബീച്ച് ഗെയിംസിനുള്ള ഇന്ത്യൻ കായികസംഘത്തിൻറെ അറ്റാഷെ ആയി ഇന്ത്യ ഗവൺമെൻറ് നിയോഗിച്ച മൊയ്തീൻ നൈന IRS ന് സ്വീകരണംചൈനയിലെ പ്രസിദ്ധമായ അന്താരാഷ്ട്ര വിനോദ കേന്ദ്രമായ സാനിയ…
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്രഅക്കാദമി യുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ചെയർമാനായിരുന്നു പ്രേംകുമാർ.ഏറെ ജനകീയൻ ഉജ്ജ്വല പ്രഭാഷകൻ നട്ടെല്ലുള്ള കലാകാരൻ നിലപാടുകളുടെ രാജകുമാരൻ.‘ആശാ സമരം പരിഹരിക്കണം’ എന്ന പൊതുസമൂഹം…
പറവൂർ എസ്.എൻ.ഡി.പി. യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്നശ്രീനാരായണ ദർശനോത്സവംമെയ് 1, 2, 3 (വെള്ളി, ശനി, ഞായർ) തീയതികളിലായി നടക്കുകയാണ്. ദർശനോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് രാവിലെ 6…
കേന്ദ്ര തൊഴിൽ മന്ത്രാലയം തൊഴിലാളി വിരുദ്ധ നിലപാടുകൾ തിരുത്തണം:എംകെ അബ്ദുൽ മജീദ് വിഴിഞ്ഞംതിരുവനന്തപുരം :കേന്ദ്ര സർക്കാർ തുടർന്ന് വരുന്ന തൊഴിലാളി വിരുദ്ധ നിലപാടുകൾ അവസാനിപ്പിക്കാൻ കേന്ദ്ര തൊഴിൽ…
അങ്കമാലി:ലിറ്റിൽ ഫ്ലവർ കോളേജ് ഓഫ് നഴ്സിംഗ് & റിസർച്ച് സെന്ററിൽ 20-ാം ബാച്ച് ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികളും 12-ാം ബാച്ച് പി.ബി.ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികളും ഉൾപ്പെടെ ആകെ…