ബി.ജെ.പി ജനാധിപത്യ സംരഷണ പദയാത്ര നവംബർ 13 ന് …

രാജ്യത്ത് നടക്കുന്ന അരാജകത്വത്തിൻ്റെ രാഷ്‌ട്രീയത്തിനെതിരെ ബി.ജെ.പി സംഘടിപ്പിക്കുന്ന ജനാധിപത്യ സരേക്ഷണ പദയാത്ര നവംബർ 13 വെള്ളിയാഴ്ച നടക്കുമെന്ന് ബി ജെ പി വെസ്റ്റ് ജില്ല പ്രസിഡൻ്റ് ലിജിൻലാൽ അറിയിച്ചു.
വെസ്റ്റ് ജില്ല കമ്മറ്റി പദയാത്ര നാഗമ്പടത്ത നിന്നും ഈസ്റ്റ് ജില്ല കമ്മറ്റി യുടെ പദയാത്ര കാഞ്ഞിക്കുഴിയിൽ നിന്നും ആരംഭിക്കും.
കളക്‌ട്രേറ്റ് ജംഗഷനിൽ വെച്ച് സംഗമിക്കുന്ന പദയാത്ര തിരുനക്കരയിൽ സമാപിക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് ശ്രീ രാജീവ് ചന്ദ്രശേഖർ MLA യും കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി യും പദയാത്രയിൽ പങ്കെടുക്കും.
സമാപന സമ്മേളനം രാജീവ് ചന്ദ്രശേഖർ എംഎൽഎ ഉത്ഘാടനം ചെയ്യമെന്നും ലിജിൻലാൽ അറിയിച്ചു. ജില്ലയിലെ 18 മണ്ഡലങ്ങളിൽ നിന്ന് പതിനായിരത്തിധികം ജനാധിപത്യ വിശ്വാസികൾ പങ്കെടുക്കുന്ന പദയാത്രയിൽ സംസ്ഥാന പ്രഭാരി പ്രൊഫ. നാഗരാജ MP , സഹപ്രഭാരി ഡോ. M വെങ്കടേശൻ, മുൻ കേന്ദ്ര സഹമന്ത്രി Adv:ജോർജ് കുര്യൻ , Adv:ഷോൺ ജോർജ് ഉൾപ്പെടെ നേതാക്കൾ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *