Sr ഡെൽഫി ജോർജ് FCC നിര്യാതയായി

പെരുമ്പാവൂർ : സാൻജോ FC കോൺവൻ്റ് അംഗം Sr. ഡെൽഫി ജോർജ് FCC(64)നിര്യാതയായി. ശവസംസ്കാര ശുശ്രൂഷകൾ നവംബർ 11-ാം തീയതി ബുധനാഴ്ച നാലു മണിക്ക് പെരുമ്പാവൂർ സാൻജോ FC കോൺവൻ്റിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *