പ്രണയ വിവാഹങ്ങൾ നിയന്ത്രിക്കുന്ന നിയമം വേണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തിൽ വിവിധ ഹിന്ദുത്വ സംഘടനകൾ സംയുക്തമായി റാലി നടത്തി . പ്രണയവിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് അച്ഛനമ്മമാരുടെ ഒപ്പ് നിർബന്ധമാക്കുക ,വിവാഹം വധുവിന്റെ രജിസ്ട്രാർ ഓഫീസ് പരിധിയിൽ നടത്തുക , വരന് 30 വയസ്സിന് മുകളിൽ പ്രായമുണ്ടെങ്കിൽ മധുവിന്റെ അച്ഛനമ്മമാരുടെ പേരിൽ 10 ലക്ഷം രൂപ സ്ഥിരം നിക്ഷേപം നടത്തുക ,പ്രണയിച്ച് വിവാഹം കഴിച്ചവർക്ക് പാരമ്പര്യ സ്വത്തിലുള്ള അവകാശം എടുത്തു കളയുക, സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സ് ഉയർത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഘടനകൾ കലക്ടർക്ക് നിവേദനം നൽകിയത്.
Related Posts
എസ് എൻ ഡി പി യോഗം പുളിങ്കുടി ശാഖ 80മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
എസ് എൻ ഡി പി യോഗം പുളിങ്കുടി ശാഖ 80മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ശാഖ പ്രസിഡന്റ് ഡി എസ് ശിവരാജൻ ദേശീയപതാക ഉയർത്തി. ശാഖ സെക്രട്ടറിയും യൂത്ത്…
റീൽസിനു വേണ്ടി ചാവക്കാട് ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട് പൊട്ടിച്ച അഞ്ചുപെർ അറസ്റ്റിൽ
ചാവക്കാട് കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട് പൊട്ടിച്ച അഞ്ചു പേരെ അറസ്റ്റ് ചെയ്തു. റീൽസ് എടുക്കാൻ വേണ്ടിയാണ് ഇത് ചെയ്തത് . ഗുണ്ട്…
കാരുണ്യമാണ് ജീവിതത്തെ സന്തോഷകരവും മനോഹരവുമാക്കുന്നത്.
ദോഹ: കാരുണ്യം പണത്തിന്റെ അളവിനനുസരിച്ച് അളക്കേണ്ടതല്ലെന്നും ചെറുതോ വലുതോ ആയ ഓരോ നന്മയ്ക്കും മറ്റൊരാളുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നും അന്താരാഷ്ട്ര ചാരിറ്റി ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ്,…
