തിരു : ഉത്സവകാലങ്ങളിൽ സ്ത്രീകൾ കൂടുതലായി യാത്ര ചെയ്യുന്ന അവസരങ്ങൾനോക്കി ഡിപ്പോ കാരുടെ തന്നിഷ്ടപ്രകാരം അവസരത്തിനൊത്തു സിറ്റി ഫാസ്റ്റുകൾ എന്നാ പേരുകൾ എഴുതി ഒട്ടിച്ചു സൗജന്യ യാത്രക്കാരെ പറ്റിക്കുന്നതായി കേരള സ്റ്റേറ്റ് ബസ് പാസഞ്ചേഴ്സ് ഓർഗനൈസേഷൻ കുറ്റപ്പെടുത്തി. അശാസ്ത്രീയമായ യാത്ര സംവിധാനം സൗജന്യ യാത്രയ്ക്ക് തയ്യാറായി വരുന്ന സ്ത്രീളെ വെട്ടിലാക്കുന്നു. ഡിപ്പോകാരുടെ തോന്നിയവാസം അവസാനിപ്പിക്കണമെന്നും, കൃത്യമായ മാനദണ്ഡം സർക്കാർ പ്രഖ്യാപിക്കണമെന്നും ഓർഗനൈസേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായി പ്രസിഡന്റ് കള്ളിക്കാട് ബാബു അറിയിച്ചു.
Related Posts
എട്ടാംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു
കണ്ണൂർ: മട്ടന്നൂരിൽ പതിമൂന്നുകാരി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. വളോര ബൈത്തുൽ നഫീസയിൽ ചൂര്യോട്ട് അഷ്റഫിൻ്റെയും സാബിറയുടെയും മകൾ നഫീസത്തുൽ മിസിരിയ (13) ആണ് മരിച്ചത്. ചാവശ്ശേരി ഹൈസ്കൂളിൽ…
ചെന്നൈയിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ച് സിപിഎം
ചെന്നൈ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിന്റെ രണ്ടാം വാർഷികത്തിൽ ചെന്നൈയിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ച് സിപിഎം. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അടക്കമുള്ള പ്രമുഖർ പങ്കെടുത്തു. വിവിധ…
അംഗീകാരമില്ലാത്ത 334 രാഷ്ട്രീയ പാർട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കി തെരഞ്ഞെടുപ്പ് കമീഷൻ
ന്യൂഡൽഹി: 2019 മുതൽ ആറ് വർഷത്തേക്ക് ഒരു തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കണമെന്ന വ്യവസ്ഥ പാലിക്കാത്ത 334 രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി ഇന്ത്യൻ…
