ലബ്ബൈക്ക മാഗസിൻ സ്പെഷ്യൽ പതിപ്പിൻ്റെ പ്രകാശനം മുഖ്യമന്ത്രി വി ഡി.സതീശൻ നിർവഹിച്ചു

പറവൂർ:ഹജ്ജ് പെരുന്നാൾ വിഷയങ്ങളും വിശേഷങ്ങളും ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന ‘ലബ്ബൈക്ക’ മാഗസിൻ സ്പെഷ്യൽ പതിപ്പിൻ്റെ പ്രകാശനം മുഖ്യമന്ത്രി വി ഡി. സതീശൻ നിർവഹിച്ചു. പറവൂർ മുനിസിപ്പൽ ചെയർമാൻ രമേശ് ഡി കുറുപ്പ്, ബഷീർ വാണിയക്കാട്, പബ്ലിഷർ നാസർ വാണിയക്കാട്, ഹബീബ് പറവൂർ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *