ഖത്തറില്‍ തരംഗമായ മീഡിയ പ്ലസിന്റെ ‘പെരുന്നാള്‍ നിലാവ്’ യുഎഇയിലും പ്രകാശനം ചെയ്തു
ഷാര്‍ജ(യു എ ഇ): മാനവികതയും മനുഷ്യസൗഹാര്‍ദവും ഉയര്‍ത്തിപ്പിടിക്കുന്ന ചിന്തോദ്ദീപകമായ എഡിറ്റോറിയലും വൈവിധ്യമാര്‍ന്ന ലേഖനങ്ങളും, സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുടെ പെരുന്നാളാശംസകളും കൊണ്ട് സമ്പന്നമായ മീഡിയ പ്ലസിന്റെ ‘പെരുന്നാള്‍ നിലാവ്’…
