നെയ്യാറ്റിൻകര: ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് കേരളയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ്:
പി. എം. ഷാജി,കഴക്കൂട്ടം(പ്രസിഡൻ്റ്) ഷൈൻ.എസ്. വർക്കല (ജനറൽ സെക്രട്ടറി), നെയ്യാറ്റിൻകര അജിത് (ട്രഷറർ), അനിൽ രാഘവൻ പോത്തൻകോട്,അജ്മൽ ഖാൻ . പി.ബാലരാമപുരം( വൈസ് പ്രസിഡൻ്റുമാർ), അഫ്സൽ ബാലരാമപുരം,സാജൻ ബി.ബി നെയ്യാറ്റിൻകര (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
