കോഴിക്കോട് : ഒരു രൂപക്ക് Door Step EV Service എന്ന ആശയവുമായി, NFBI Group of Companies-ന്റെ പുതിയ സംരംഭമായ “India’s No.1 Multi Brand EV Hybrid Service Center” N CARE കോഴിക്കോട് എരഞ്ഞിപ്പാലം N Tower-ൽ പ്രവർത്തനം ആരംഭിച്ചു.
ഇലക്ട്രിക് വാഹനങ്ങൾക്ക് വിവിധ ബ്രാൻഡുകളുടെ സർവീസ്, റിപ്പയർ, ഡയഗ്നോസ്റ്റിക്സ്, ബാറ്ററി കെയർ, സ്പെയർ പാർട്സ്, എക്സ്പേർട്ട് സപ്പോർട്ട് എന്നിവ ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് N CARE – Multi Brand EV Hybrid Service Center പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
ചടങ്ങിൽ കെവിആർ ഹ്യുണ്ടായ് ബിസിനസ് ഹെഡ് ജയ്കിഷ് കെ. എൻ കെയർ -ന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. NFBI ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ റോട്ടേറിയൻ പി.എച്ച്.എഫ്. ജയദീപ് കെ.കെ.ചടങ്ങിൽ മുഖ്യാഥിതിയായി പങ്കെടുത്തു.
NFBI ഗ്രൂപ്പ് ഡപ്യൂട്ടി ജനറൽ മാനേജർ
അനില ദിലീപ്, എ ജി എം അനന്ദകൃഷ്ണൻ, സി ഇ ഒ. കരുണ്‍ ജനാർദ്ദനൻ, റീജിയണൽ സെയിൽസ് ഹെഡ് ഷിജിൻ ജയരാജ്, ഡിവിഷണൽ ഹെഡ് അഭിന കൃഷ്ണ എന്നിവരും ചടങ്ങിൽ സന്നിഹിതരായി. NFBI-യുടെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാർ, ബിസിനസ് അസോസിയേറ്റ്സ്, ഉപഭോക്താക്കൾ, മറ്റ് ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവരുടെ സാന്നിധ്യവും ചടങ്ങിന് ശ്രദ്ധേയമായി.
Service, Repair, Smart EV Diagnostics, Battery Care, Genuine Spare Parts, Expert Support എന്നിവയ്ക്കൊപ്പം EV Battery Health Check, Controller, Motor, BMS, Charger, Wiring & Sensor Diagnostics, Home Service, Pickup & Delivery തുടങ്ങിയ വിപുലമായ സേവനങ്ങളാണ് N CARE ഒരുക്കുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് NFBI E-Shopping Cart Onam Lucky Draw-മെഗാ നറുക്കെടുപ്പിലൂടെ വിജയികളെ പ്രഖ്യാപിച്ചു.
ഇലക്ട്രിക് മൊബിലിറ്റി രംഗത്ത് വിൽപ്പനയ്ക്കൊപ്പം മികച്ച after-sales service and support ecosystem കൂടി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് NFBI Group N CARE അവതരിപ്പിച്ചിരിക്കുന്നത്.
കോഴിക്കോട് എരഞ്ഞിപ്പാലം N Tower-ന്റെ Basement Floor-ലാണ് N CARE പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
ഒരു രൂപക്ക് Door Step EV Service
