അരണ്ണക്കൽ എസ്റ്റേറ്റിൽ കടുവ ഭീതി: എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു
പീരുമേട്: കഴിഞ്ഞ കുറേ നാളുകളായി കടുവ ഭീതിയിൽ കഴിയുന്ന അരണ്ണക്കൽ എസ്റ്റേറ്റ് നിവാസികൾക്ക് ആശ്വാസമേകാൻ ജനപ്രതിനിധികളും വനപാലകരും രംഗത്ത്. കടുവ ശല്യം രൂക്ഷമായ പശ്ചാത്തലത്തിൽ സ്ഥലം എംഎൽഎ…
