എസ് എൻ ഡി പി വനിതാ സംഘം കോവളം യൂണിയന്റെ നേതൃത്വത്തിൽ വനിതാ സംഘം വാർഷിക ആഘോഷo

തിരുവനന്തപുരം :എസ് എൻ ഡി പി വനിതാ സംഘം കോവളം യൂണിയന്റെ നേതൃത്വത്തിൽ വനിതാ സംഘം വാർഷിക ആഘോഷവും ബാലപ്രതിഭ ആദരവും സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ നിർവഹിച്ചു. കോവളം എം എൽ എ അഡ്വ എം വിൻസെന്റ്, എസ് എൻ ഡി പി കോവളം യൂണിയൻ പ്രസിഡന്റ്‌ കോവളം ടി എൻ സുരേഷ്, തോട്ടം പി കാർത്തികേയൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *