തിരുവനന്തപുരം: മനുഷ്യ-വന്യമൃഗ സംഘര്ഷത്തില് ജീവഹാനിക്കുള്ള നഷ്ടപരിഹാരത്തുക സര്ക്കാര് 25 ശതമാനം വര്ധിപ്പിച്ചു. വന്യജീവികളുടെ ആക്രമണത്തില് മരണപ്പെടുന്നവരുടെ ആശ്രിതര്ക്ക് നല്കിവന്നിരുന്ന 14 ലക്ഷം രൂപ 17.5 ലക്ഷം രൂപയായി…
ഹൈക്കോടതി ഇനി കളമശേരിയിലേക്ക്.കൊച്ചി കളമശ്ശേരിയിൽ ജുഡീഷ്യല് സിറ്റി സ്ഥാപിക്കാൻ ഇന്നുചേർന്ന മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി.എച്ച്എംടിയുടെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്ത് ജുഡീഷ്യൽ സിറ്റി…
ചേരാനല്ലൂരിൽ പതിനേഴുകാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകടയുടമ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ ജില്ലാ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ജഡ്ജി അന്വേഷണവുമായി സഹകരിക്കുന്ന സാഹചര്യത്തിൽ അറസ്റ്റിന്റെ…