ഡിജിപി ദർശനം നടത്തി

ആഴിമല ശിവക്ഷേത്രത്തിൽ സംസ്ഥാന പോലീസ് മേധാവി ശ്രീ രവാഡ ചന്ദ്രശേഖർ(ഡിജിപി) ദർശനം നടത്തി. ക്ഷേത്രപ്രസിഡന്റ് എം അശോകകുമാർ, ജനറൽ സെക്രട്ടറി വിജേഷ് ആഴിമല, മേൽശാന്തി ജ്യോതിഷ് പോറ്റി കമ്മിറ്റി അംഗങ്ങളായ കെ ഉദയകുമാർ, ജെ എസ് കിഷോർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ക്ഷേത്ര ദർശനം കഴിഞ്ഞു പ്രസാദം വാങ്ങിയ അദ്ദേഹംവും ഭാര്യയും ആഴിമല കേവ് ടെംപിൾ ദർശനവും കഴിഞ്ഞാണ് മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *