വയലാർ രാമവർമ്മ അനുസ്മരണം.

കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ ഇ .എം . എസ് സാംസ്‌കാരിക പഠന കേന്ദ്രം ഏഴിക്കര ക്ലസ്റ്ററിൻ്റെയും ശാസ്‌ത്രസാഹിത്യ പരിഷത്ത് കെടാമംഗലം യൂണിറ്റിൻ്റേയും ആഭിമുഖ്യത്തിൽ വയലാർ രാമവർമ്മ അനുസ്മരണം സംഘടിപ്പിച്ചു.
പ്രശസ്ത ഗസൽ ഗായകൻ ഹരി ചെറായി അനുസ്‌മരണം ഉദ്ഘാടനം ചെയ്തു. എം ആർ ഹരിലയ, കെ.കെ ഷിബുകുമാർ , ബാലവേദി പ്രസിഡൻ്റ് ഭദ്ര പി.ജെ തുടങ്ങിയവർ സംസാരിച്ചു.
വയലാർ ഗാനങ്ങളെ സംബന്ധിച്ച പ്രശ്നോത്തരിയും നിരവധി ഗായകരുടെ ഗാനാലാപനവും തുടർന്ന് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *