Blog

ലക്ഷങ്ങൾ കൈക്കൂലി തട്ടാൻ ശ്രമം, കൊച്ചി കോർപ്പറേഷൻ ഓവർസിയറും കൂട്ടാളിയും പിടിയിൽ

വ്യാജപരാതി ഉന്നയിച്ച് കെട്ടിട ഉടമയിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി തട്ടാൻ ശ്രമിച്ച കൊച്ചി കോർപറേഷൻ ഓവർസിയറും കൂട്ടാളിയും വിജിലൻസ് പിടിയിൽ. കാലടി കാഞ്ഞാർ സ്വദേശി സീന പി.ആർ…

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കവർന്ന കേസിൽ യുവതി അറസ്റ്റിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത്, ഇരകളിൽനിന്ന് ലക്ഷക്കണക്കിന് രൂപ കൊള്ളയടിച്ചെന്ന കേസിൽ വനിതാ സിഇഒ അറസ്റ്റിൽ. വിദേശത്തുനിന്ന് നാട്ടിലേക്കു മടങ്ങിയ വേളയിൽ, തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് പ്രതി…

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് നീക്കവുമായി പ്രതിപക്ഷം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും ഉടൻ പ്രമേയം കൊണ്ടുവരുമെന്ന് കോൺഗ്രസ്. നിയമവിദഗ്ധരുമായി ആലോചിച്ച് ഇതിനായുള്ള പ്രമേയം തയ്യാറാക്കുകയാണെന്നും,…

ഖുർആൻ ക്ലാസും പുസ്തക പ്രകാശനവും

തിരു. തിരുവനന്തപുരം ഖുർആൻ ഫൗണ്ടേഷൻ നന്ദാവനം മുസ്ലിം അസോസിയേഷൻ ഹാളിൽ ഡോ. നിസാറുദ്ദീൻ കരമന യുടെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച ഖുർആൻ പഠന ക്ലാസ് മുൻ പാളയം ഇമാമും…

കാട്ടാക്കടയിൽ ഐഎസ്ആർഒ ബസിൽ നിന്ന് പുക ഉയർന്നു; 25 യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാട്ടാക്കട: കിള്ളി കുരിശടിക്ക് സമീപം ഐഎസ്ആർഒ ജീവനക്കാരുമായി എത്തിയ ബസിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി. ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.…

തൂഫാനിൽ കൈകോർത്ത് കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല

സമഗ്ര ലഹരി വിരുദ്ധ പ്രവർത്തന പദ്ധതിയായ തൂഫാന്റെ ഭാഗമായുള്ള ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ പങ്കാളിയായി കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല. വ്യാഴാഴ്ച വൈകുന്നേരം തൃശ്ശൂർ തെക്കേഗോപുര നടയിൽ നിന്നും…

സഹോദരനെ കൊലപ്പെടുത്തിയ കേസിൽ സഹോദരിക്കും മക്കൾക്കും ജീവപര്യന്തം

തിരുവനന്തപുരം :വഴിത്തർക്കത്തെ തുടർന്ന് കടകപ്പള്ളി വില്ലേജിൽ വെട്ടുകാട് വാർഡിൽ ആൾ സെയിന്റസ് ഈന്തിവിളകത് സാബുവിനെ 25/10/2021 ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സഹോദരിക്കും മക്കൾക്കും ജീവപര്യന്തം.തിരുവനന്തപുരം ഏഴാം…

തെരുവിലെ അന്തേവാസികൾക്ക് സ്നേഹപ്പൊതിയുമായി ഇതാ കുറെ വിദ്യാർത്ഥികൾ

കാഞ്ഞങ്ങാട്: സെപ്റ്റംബർ 24 എൻ എസ് എസ് ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സൗത്ത്‌ ഗവൺമെന്റ് വി എച്ച് എസ് സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് നന്മമരം…

വെള്ളായണി കായൽക്കരയിൽ ഒരു ക്യാമറാമാൻ…

വെള്ളായണി കായലിന്റെ സൗന്ദര്യവും കായൽപ്പൂക്കളുടെ വർണ്ണങ്ങളും പൂമ്പാറ്റകളുടെ ചിറകുകളിലെ വിസ്മയനിറങ്ങളും ക്യാമറയിൽ പകർത്തി ലോകത്തിന് സമ്മാനിക്കുന്ന അംഗപരിമിതനായ പ്രിയപ്പെട്ട ക്യാമറാമാനാണ് സന്തോഷ്. കോട്ടയത്തെ എബി സാർ,, ഐ…

ആസൂത്രിതമായ കാഴ്ച്ചപ്പാടുകൾവികസനത്തിനു വേണം – മേയർ വി.വി. രാജേഷ്

തിരു: വികസന പദ്ധതികളുടെ സൂതാര്യത ഉറപ്പ് വരുത്തുന്നതിന് ആസൂത്രിതമായ കാഴ്ച്ചപ്പാടുകൾ അനിവാര്യമാണെന്നു മേയർ വി.വി രാജേഷ് അഭിപ്രായപ്പെട്ടു.കാലത്തിനനുസൃതമായി പുരോഗതിയുടെ പടവുകൾ തേടേണ്ടതുണ്ട്. പ്രവാസികളുടെ സഹായമില്ലായിരുന്നുവെങ്കിൽ കേരളത്തിന്റെ മുഖം…