മള്ളിയൂർ ശങ്കരൻ നമ്പൂതിരി സ്മാരക ഭാഗവത സപ്താഹം സമാപിച്ചു
ഗുരുവായൂർ: ഭാഗവത ഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ഓർമ്മയ്ക്കായി നടത്തിവരുന്ന ഭാഗവത സപ്താഹം ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ സമാപിച്ചു. യജ്ഞാചാര്യന്മാരായ മള്ളിയൂരിന്റെ മകനും ഭാഗവത ആചാര്യനുമായ…
