ആഴിമലയിൽ നവരാത്രി ആഘോഷം

ആഴിമലയിൽ നവരാത്രി
ആഘോഷങ്ങൾ ഒക്ടോബർ 11 മുതൽ 21 വരെ അഘോഷിക്കുന്നു. 21ന് രാവിലെ മുതൽ വിദ്യാരംഭം.ക്ഷേത്രമേൽശാന്തി ജ്യോതിഷ് പോറ്റി കുരുന്നുകൾക്ക് അദ്യാക്ഷരം കുറിക്കുന്നു. വിശദവിവരങ്ങൾക്ക് 94957 68422, 94971 48422 എന്നീ നമ്പറുകളിലോ ഓഫീസിൽ നേരിട്ടോ ബന്ധപ്പെടണമെന്ന് ക്ഷേത്രപ്രസിഡന്റ് എം അശോകകുമാറും ജനറൽ സെക്രട്ടറി എസ് വിജേഷ്ആഴിമലയും അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *