തിരുവനന്തപുരം :പ്രമുഖൻ മീഡിയ 2026 അവാർഡിലേക്ക് എൻട്രികൾ ക്ഷണിച്ചു. എൻട്രികൾ ലഭിക്കേണ്ട അവസാന തിയതി 25/9/2026 വെള്ളിയാഴ്ച. എൻട്രികൾ അയക്കേണ്ട വിലാസം :pramukhan2025@gmail.com, 9745189745, 9447553471
:പ്രേം നസീർ മാധ്യമ പുരസ്ക്കാരം:എൻട്രികൾ ക്ഷണിക്കുന്നുതിരു: പ്രേംനസീർ സുഹൃത് സമിതി – അരീക്കൽ ആയൂർവേദാശുപത്രി 7ാം മത് പ്രേംനസീർ അച്ചടി-ദൃശ്യമാധ്യമ പുരസ്ക്കാരങ്ങൾക്ക് വിവിധ വിഭാഗങ്ങളിലായി എൻട്രികൾ ക്ഷണിക്കുന്നു.…
മുൻ തോട്ടമ്പറ ഗ്രാമ പഞ്ചായത്തംഗം, ജനതാ ഗ്രന്ഥശാലമുൻ ഭരണസമിതിയംഗംശ്രീ. എ.കെ. ദിനേശിൻ്റെഭാര്യാമാതാവ്ശ്രീമതി. സുലോചനയമ്മനിര്യാതയായിസംസ്ക്കാര ചടങ്ങുകൾഇന്ന് ഉച്ചയ്ക്ക് 12 ന്(2025 ഒക്ടോബർ 23 വ്യാഴം 12 ന്)തെക്കേ വീട്ലെയ്നിലുള്ളദിനേശിൻ്റെവസതിയിൽവെച്ച്…
ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം.നിലവിലെ 20 ചോദ്യത്തിനു പകരം 30 ചോദ്യങ്ങളുണ്ടാകും. ജയിക്കാൻ 18 ഉത്തരങ്ങൾ ശരിയാക്കണം. ഓരോ ഉത്തരം മാർക്ക് ചെയ്യാൻ 30 സെക്കൻഡുകൾ വരെ…