വിജയദശമി ആഘോഷത്തിനിടെ ട്രാക്ടര്‍ ട്രോളി പുഴയിലേക്ക് മറിഞ്ഞ് 10 മരണം

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിജയദശമി ആഘോഷത്തിനിടെ ട്രാക്ടര്‍ ട്രോളി പുഴയിലേക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു. വിഗ്രഹ നിമഞ്ജനത്തിന് ശേഷം ആളുകള്‍ മടങ്ങുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു.ദുര്‍ഗ്ഗാ വിഗ്രഹ നിമജ്ജന ചടങ്ങിനിടെയുണ്ടായ…

അമ്മയെ കത്തികൊണ്ട് കഴുത്തിൽ കുത്തി പതിനേഴുകാരി

ആലപ്പുഴ: അമ്മയെ കത്തികൊണ്ട് കഴുത്തിൽ കുത്തി പതിനേഴുകാരി. പെൺകുട്ടിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. വീടിന്റെ തറ കഴുകാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിക്കാൻ കാരണം. മഹിളാ കോൺഗ്രസ്…

യുപി ബറെയ്‌ലിയില്‍ സംഘര്‍ഷാവസ്ഥ; രണ്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് നിരോധിച്ചു

ലഖ്‌നൗ: യുപിയിലെ ബറെയ്‌ലിയിൽ ഇരുവിഭാഗങ്ങൾക്കിടയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ 48 മണിക്കൂർ ഇന്റർനെറ്റിന് നിരോധനമേർപ്പെടുത്തി. ശനിയാഴ്ച വൈകിട്ട് മൂന്നുവരെയാണ് നിരോധനം. ‘ഐ ലവ് മുഹമ്മദ്’ പോസ്റ്റർ കാമ്പയിനിന്റെയും ദസറ,…

കരൂർ ദുരന്തം; വിജയ്ക്ക് നേരെ യുവാവ് ചെരുപ്പെറിയുന്ന ദൃശ്യങ്ങൾ പുറത്ത്

ചെന്നൈ: കരൂർ ദുരന്തത്തിന് മുൻപ് ടിവികെ സ്ഥാപക നേതാവും നടനുമായ വിജയ്ക്ക് നേരെ ചെരുപ്പെറിയുന്ന ആളുടെ ദൃശ്യങ്ങൾ പുറത്ത്.ആസൂത്രിതമായി ചെരുപ്പേറുണ്ടായി എന്നാണ് ടിവികെയുടെ പരാതി. ഒരു യുവാവ്…

കോൺഗ്രസ് ഐ. മാന്നാർവാർഡ് കമറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷം നടത്തി

കോട്ടയം: കോൺഗ്രസ് ഐ. കടുത്തുരുത്തി മാന്നാർവാർഡ് കമറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷം നടത്തി. യോഗം കോൺഗ്രസ് കടുത്തു രുത്തി മണ്ഡലം പ്രസിഡന്റ് ടോവി പ്രാലടി ഉദ്ഘാടനം…

സ്നേഹം നടിച്ച് മതം മാറ്റുന്നവരെ നഖശിഖാന്തം നേരിടണം ; ഹനുമാൻ സേന ഭാരത്

കോഴിക്കോട് : സർക്കാറും ചില മാമാമാദ്ധ്യമങ്ങളും ലൗജിഹാദ് നടക്കുന്നില്ല എന്ന് പ്രജരിപ്പിക്കുന്നുണ്ടെങ്കിലും ദിനംപ്രതി കേരളത്തിൽ സ്നേഹം നടിച്ച് പെൺക്കുട്ടികളെ വശത്താക്കി ക്രമേണ അവരെ പർദ്ദകളിലുള്ളിലാക്കി നൂറുകണക്കിന് ഹിന്ദു…

ആശുപത്രിയിൽ ചികിത്സക്ക് എത്തിയ വീട്ടമ്മയുടെ കാൽവിരലുകൾ സമ്മതമില്ലാതെ മുറിച്ചുമാറ്റിയതായി പരാതി

ആലപ്പുഴ : മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്ക് എത്തിയ വീട്ടമ്മയുടെ കാൽവിരലുകൾ സമ്മതമില്ലാതെ മുറിച്ചുമാറ്റി. കുത്തിയതോട് കിഴക്കേ മുഖപ്പിൽ സീനത്തിന്റെ (58) വിരലുകളാണ് മുറിച്ച് മാറ്റിയത്.കാലിൽ ആണി…

രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 48,49,000 രൂപയുമായി രണ്ട് പേർ പിടിയിൽ

പാലക്കാട് : രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 48,49,000 രൂപയുമായി രണ്ട് പേർ പോലീസ് പിടിയിൽ.തമിഴ്നാട് ട്രിച്ചി സ്വദേശികളായ ധനഞ്ജയ് (30), പ്രസാദ് (31) എന്നിവരിൽ നിന്നാണ് പണം…

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 400 രൂപയാണ് ഇന്ന് കുറ‍ഞ്ഞിരിക്കുന്നത്. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി പവന് 1,320 വർദ്ധിച്ചിരുന്നു.ചെറിയൊരു ഇടിവുണ്ടെങ്കിലും പവന്റെ വില ഇപ്പോഴും 87000 ത്തിന്…

മമ്മൂട്ടി – മോഹൻലാൽ ചിത്രം ‘പാട്രിയറ്റ്’ ടീസർ പുറത്ത്

മമ്മൂട്ടിയും മോഹൻലാലും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും നയൻതാരയും ദർശന രാജേന്ദ്രനും രേവതിയുമെല്ലാം അണിനിരക്കുന്ന ‘പാട്രിയറ്റി’ൻ്റെ ത്രില്ലടിപ്പിക്കുന്ന ടീസർ പുറത്ത് വിട്ടു. ‘ട്വൻ്റി ട്വൻ്റി’ക്ക് മോഹൻലാലും മമ്മൂട്ടിയും…