റിനി ആൻ ജോർജിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് കെ ജെ ഷൈൻ

കൊച്ചി: നടി റിനി ആൻ ജോർജിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് കെ ജെ ഷൈൻ. പെൺ കരുത്ത് എന്ന പേരിൽ കൊച്ചി പറവൂരിൽ നടന്ന പരിപാടിക്കാണ് റിനിയെത്തിയത്.കെ.കെ.ശൈലജ,…

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെയും നഴ്സിൻ്റെയും അവസരോചിത ഇടപെടൽ യാത്രക്കാരന് ജീവൻ തിരിച്ചു കിട്ടി

പീരുമേട്:കുമളിയിൽ നിന്നും കൊല്ലത്തേക്ക് പോകുന്ന ബസ് യാത്രകാരന് ദേഹാസ്വാസ്ഥ്യം. മുണ്ടക്കയത്തേക്ക് പോയ ആൾക്ക് പാമ്പനാറിൽ വച്ചാണ് പൾസ് ഇല്ലാതെ അബോധാവസ്ഥയിലായത്. ഉടൻ തന്നെബസിൽ യാത്രക്കാരിയായിരുന്ന പീരുമേട്താലൂക്ക് ആശുപത്രിയിലെ…

ഇന്ന് ഗാന്ധിജയന്തി; മഹാത്മാ ഗാന്ധിയുടെ 156-ാം ജന്മദിനം

തിരുവനന്തപുരം: ഇന്ന് ഒക്ടോബർ 2, രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 156-ാം ജന്മദിനം. 1869 ഒക്ടോബർ 2-ന് ജനിച്ച മോഹൻ‌ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യം ഈ ദിനം…

ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം

അഹമ്മദാബാദ്: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം കുറിക്കും. അഹമ്മദാബാദിൽ രാവിലെ ഒൻപതരയ്ക്കാണ് കളി തുടങ്ങുക. ഏഷ്യാ കപ്പ് വിജയത്തിന്റെ തിളക്കത്തിൽ നിന്നാണ്…

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യയിലേക്ക്

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യയിലേക്ക്. ഇന്ത്യ-റഷ്യ ഉച്ചകോടിക്കായാണ് ഡിസംബർ 5-6 തീയതികളിൽ അദ്ദേഹം ഇന്ത്യയിലേക്ക് എത്തുക.സെപ്റ്റംബർ 1 ന് ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കിടെ…

മഹാരാജാസ് കോളേജ് ഹോസ്റ്റലിന് സമീപത്തെ മരകൊമ്പിൽ കുടുങ്ങിയ പെരുമ്പാമ്പ് താഴെയിറങ്ങി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിന് സമീപത്തെ മരത്തിലെ കൊമ്പിൽ കുടുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. താഴേയ്ക്ക് വീണ പാമ്പിനെ സോഷ്യൽ ഫോറസ്ട്രി ഉദ്യോഗസ്ഥർക്ക് കൈമാറും. തുടർന്ന് പാമ്പിനെ…

സഹായിയുടെ വയോജന ദിനാചരണവും വാർഷിക ആഘോഷവും

ചെറിയ പല്ലന്തുരുത്ത് – തൂയിത്തറ സഹായി പന്ത്രണ്ടാം വാർഷിക ആഘോഷവും വയോജന ദിനാചരണവും സംഘടിപ്പിച്ചു. ചെറിയപല്ലന്തുരുത്ത് അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീ എം.…

കടുത്തുരുത്തി പൂഴിക്കോൽ സെന്റ് ലൂക്സ് എൽ പി സ്കൂളും സെന്റ് മാർത്താസ് യൂ പി സ്കൂളും സംയുക്തമായി ഗുരുവന്ദനം സംഘടിപ്പിച്ചു. കോട്ടയം: കടുത്തുരുത്തി പൂഴിക്കോൽ സെന്റ് ലൂക്സ്…

അ​മ്മ​യെ മ​ക​ൾ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു

ആ​ല​പ്പു​ഴ: അ​മ്മ​യെ മ​ക​ൾ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. ആ​ല​പ്പു​ഴ വാ​ട​യ്ക്ക​ൽ ആ​ണ് സം​ഭ​വം ഉണ്ടായത്. മ​ഹി​ളാ കോ​ൺ​ഗ്ര​സ്‌ നേ​താ​വാ​യ യു​വ​തി​യു​ടെ ക​ഴു​ത്തി​ലാ​ണ് 17കാ​രി​യാ​യ മ​ക​ൾ കു​ത്തി​യ​ത്.ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ…

ഭാരത് ബന്ദ് മാറ്റിവെച്ചു

ന്യൂഡൽഹി: മുസ്‌ലിം വ്യക്തിനിയമ ബോർഡിന്റെ ഭാരത് ബന്ദ് മാറ്റി വെച്ചു.വെള്ളിയാഴ്ച ആഹ്വാനം ചെയ്ത ബന്ദാണ് മാറ്റിവെച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ജനറൽ സെക്രട്ടറി അറിയിച്ചു.വിവിധ സഹോദര…