തിരു : പ്രസിദ്ധവും അതിപുരാതനവുമായ മുട്ടത്തറ വടുവൊത്ത് മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോൽസവത്തിന് 25 ശനിയാഴ്ച കൊടിയേറും. രാവിലെ 10.15 നും 10.45 മധ്യേ നടക്കുന്ന കൊടിയേറ്റിന് തന്ത്രി തരണനല്ലൂർ എൻ.പി ഗോവിന്ദൻ നമ്പൂതിരിപ്പാട് കാർമ്മികത്വം വഹിക്കും. വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനം കസ്റ്റംസ് അസിസ്റ്റൻ്റ് കമ്മീഷ്ണർ ജി. ഗോമതി ഉദ്ഘാടനം ചെയ്യും. 29 ന് പുറത്തെഴുന്നള്ളത്തും 30 ന് ശ്രീപത്മനാഭ സ്വാമിക്കൊപ്പം ആറാട്ടിനെഴുന്നള്ളത്തും നടക്കും. 31 ന് ദേവീക്ഷേത്ര പൊങ്കാലയോടെ ഉൽസവത്തിന് സമാപനമാകും. സുഹൃതഹോമം, മഹാധന്വന്തരി ഹോമം, മഹാമൃത്യുഞ്ജയ ഹോമം തുടങ്ങിയ പ്രത്യേക പൂജകൾ, കലാപരിപാടികൾ, അന്നദാനം എന്നിവയും ഉണ്ടാകും.
Related Posts
ഖത്തറിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഖത്തർ ആഭ്യന്തര സുരക്ഷാ സേനാംഗം കൊല്ലപ്പെട്ടു: നിരവധി പേർക്ക് പരിക്കേറ്റു
ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആഭ്യന്തര സുരക്ഷാ സേനയിലെ (ലെഖ്വിയ) അംഗമായ വാറന്റ് കോർപറൽ ബദർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ…
പ്രേം നസീർ സുഹൃത് സമിതി പ്രേം സിംഗേഴ്സ് പ്രതിമാസ പരിപാടിയുടെയും ഓണാഘോഷ ലോഗോ പ്രകാശനവും പിന്നണി ഗായകൻ ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു. റഹീം പനവൂർ, ഗിരീഷ്…
KPCC വർക്കിംഗ് പ്രസിഡന്റ് ശ്രീ. ഷാഫി പറമ്പിൽ MP ക്ക് നേരെയുണ്ടായ പിണറായി പോലീസിന്റെ അക്രമത്തിനെതിരെ വീരണകാവ് മണ്ഡലത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു തീപ്പന്തം കൊളുത്തി പ്രതിഷേധം പ്രകടനം നടത്തി
KPCC വർക്കിംഗ് പ്രസിഡന്റ് ശ്രീ. ഷാഫി പറമ്പിൽ MP ക്ക് നേരെയുണ്ടായ പിണറായി പോലീസിന്റെ അക്രമത്തിനെതിരെ വീരണകാവ് മണ്ഡലത്തിൽ പ്രധിഷേധ ധർണ്ണ സംഘടിപ്പിച്ചു തീപ്പന്തം കൊളുത്തി പ്രതിഷേധം…
