കണ്ണൂരിൽ ബോംബ് ഭീഷണി
ബോംബ് എറിഞ്ഞ സംഭവത്തിൽ ഭീഷണി പ്രസംഗവുമായി ബിജെപി നേതാവ്. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറി അർജുൻ മാവിലക്കണ്ടിയാണ് ഭീഷണി പ്രസംഗം നടത്തിയത്. അക്രമം തുടർന്നാൽ സിപിഐഎം…
ബോംബ് എറിഞ്ഞ സംഭവത്തിൽ ഭീഷണി പ്രസംഗവുമായി ബിജെപി നേതാവ്. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറി അർജുൻ മാവിലക്കണ്ടിയാണ് ഭീഷണി പ്രസംഗം നടത്തിയത്. അക്രമം തുടർന്നാൽ സിപിഐഎം…
ന്യൂഡൽഹി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചു. മൂന്നുശതമാനമാണ് വര്‍ദ്ധിപ്പിചിരിക്കുന്നത്. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ജൂലൈ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഈ വര്‍ഷമിത് രണ്ടാം…
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നു. ഇരുരാജ്യങ്ങളിലേക്കുമുള്ള നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കാനൊരുങ്ങുകയാണ്. ഈ മാസം അവസാനത്തോടെ സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. കഴിഞ്ഞ…
ഉണ്ണികൃഷ്ണന്‍ പോറ്റി എത്തിച്ചത് ചെമ്പ് പാളികളാണെന്ന് സ്വര്‍ണം പൂശാന്‍ നല്‍കിയ സ്ഥാപനമായ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകന്‍ കെ ബി പ്രദീപ്. 38.5 കിലോഗ്രാമോളമാണ് ഭാരമുണ്ടായിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി…
തിരുവനന്തപുരം :നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി അടർന്ന് വീണ് രോഗിയുടെ ബന്ധുവിന് പരിക്ക്.ശാന്തിഗിരി സ്വദേശി നൗഫിയ നൗഷാദിന് (21) കയ്യിലാണ് പരിക്കേറ്റിരിക്കുന്നത്. ഇന്ന് രാവിലെയായിരുന്നു…
പരപ്പനങ്ങാടി : പുരോഗമന കലാസാഹിത്യ സംഘം പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം പരപ്പനങ്ങാടി മലബാർ കോ – ഓപ്പറേറ്റീവ് കോളേജിൽ വെച്ച് നടന്നു.പുരോഗമന കലാസാഹിത്യ സംഘംതിരൂരങ്ങാടി മേഖല കമ്മറ്റി…
താനൂർ : താനൂർ ശോഭപറമ്പ് ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽ വിജയദശമിദിനത്തിൽ നിരവധി ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ ഋദ്ധി സെൻ്റർ ഫോർ കൾച്ചറൽ ആൻ്റ് ഹെറിറ്റേജ് സ്റ്റഡീസ് തൃശൂർ…
കോവളം :വിഴിഞ്ഞം മുഹയിദ്ധീൻ പള്ളി ദർഗ്ഗ ഷെരീഫിൽ ഉറുസ് നടന്നു. ഉറുസിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയവർ ചന്ദന കുട നേർച്ചകൾ നടത്തി. വിവിധ ഡിപ്പോകളിൽ നിന്ന്…
ദോഹ: ജാതി മത വർഗ്ഗ വർണ്ണ രാഷ്ട്രീയ വ്യത്യാസമന്യേ തൃശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ തുടക്കം മുതൽ എക്കാലത്തേയും മുഖ്യരക്ഷാധികാരിയായ ദോഹയിലെ പ്രമുഖ വ്യവസായിയും,…
ഗാന്ധിയൻ മൂല്യങ്ങളുടെ പ്രാധാന്യത്തെയും പ്രസക്തിയെയും ഇളംതലമുറയെ ഓർമ്മപ്പെടുത്താനായി വർക്കല,പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ഗാന്ധിജയന്തിദിനം ആചരിച്ചു…സ്കൂളിൽ സ്ഥാപിച്ച ഗാന്ധി…