2 കാരറ്റ് വജ്രം പിടിപ്പിച്ച കൃത്രിമക്കണ്ണുമായി ആഭരണക്കടയുടമ, മുടക്കിയത് 2 മില്യൺ ഡോളർ

പലപ്പോഴും സിനിമകളിലെ നായകന്മാരെക്കാളും വില്ലന്മാരെ പലരും ഓർത്തിരിക്കാറുണ്ട്. അതിനുള്ള ഒരു കാരണം അവരുടെ ഗെറ്റപ്പിലെ പ്രത്യേകത തന്നെ ആവും. ഇവിടെ അവരെ പോലും മറികടക്കുന്ന തരത്തിലുള്ള രൂപകൽപ്പനയുമായി…

രാജീവ് ചന്ദ്രശേഖറിന്‍റെ ഭൂമി കുംഭകോണത്ത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനെ കുരുക്കിലാക്കിയ ഭൂമി കുംഭകോണത്ത്. കർണാടക ഇൻഡസ്ട്രിയൽ ഏരിയാ ഡെവലപ്മെൻ്റ് ബോർഡിനോട് ബിപിഎൽ ആവശ്യപ്പെട്ടത് 500 ഏക്കർ ഭൂമിയാണെന്ന് തെളിയിക്കുന്ന രേഖകളാണ്…

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അനാവശ്യ രാഷ്ട്രീയ വിവാദങ്ങളെ തള്ളുന്നുവെന്ന് വി ശിവന്‍കുട്ടി

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അനാവശ്യ രാഷ്ട്രീയ വിവാദങ്ങളെ തള്ളുന്നുവെന്ന് വി ശിവന്‍കുട്ടി. മതനിരപേക്ഷത ഉറപ്പിക്കുമെന്നും എന്നും കുട്ടികളുടെ പക്ഷത്ത് എന്നും മന്ത്രി. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ്…

ശബരിമലയില്‍ നിര്‍ണായക രേഖകള്‍ നശിപ്പിച്ചു എന്ന് സൂചന

ശബരിമലയില്‍ നിര്‍ണായക രേഖകള്‍ നശിപ്പിച്ചെന്ന് സൂചന. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ രേഖകള്‍ കാണാനില്ല. പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ട രേഖകളാണ് കാണാതായിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍…

‘മോന്ത’ ചുഴലികാറ്റ് ഇന്ന് കര തൊടും

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘മോന്ത’ ചുഴലികാറ്റ് ഇന്ന് കര തൊടും. മഴയ്ക്കൊപ്പം മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ…

അധ്യാപകനും KPSTA സംസ്ഥാന വൈസ് പ്രസിഡന്റും ആയിരുന്ന ജെ മുഹമ്മദ് റാഫിയുടെ നാലാം അനുസ്മരണവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള ഉപഹാരസമർപ്പണവും 2025ഒക്ടോബർ 29വൈകുന്നേരം 4മണിക്ക് തിരുവനന്തപുരം…

നെയ്യാർ ഡാം ഹയർസെക്കൻഡറി സ്കൂളിന്2024-25ൽ SSLC ക്കു 100% വിജയം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ അവാർഡുകൾ ഏറ്റുവാങ്ങി അധ്യാപകരും,പിടിഎയും

തിരു : നെയ്യാർ ഡാം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് തുടർച്ചയായി ഏഴാമത്തെ വർഷവും എസ്എസ്എൽസിക്ക് 100% വിജയം കൈവരിച്ചതിന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സ്കൂളിനെ അഭിനന്ദിച്ചു.…

സാമ്പത്തിക ക്ലേശങ്ങൾ പഠനത്തിന് തടസ്സമാകില്ല; അർഹതപ്പെട്ട എല്ലാ വിദ്യാർത്ഥികൾക്കും ധനസഹായം ഉറപ്പാക്കി കേരള കാർഷിക സർവകലാശാല

തിരുവന്തപുരം: അർഹരായ ഒരു വിദ്യാർത്ഥിക്കും സാമ്പത്തിക കാരണങ്ങളാൽ പഠനം നിർത്തേണ്ടി വരില്ലെന്നത് ഉറപ്പാക്കിയിട്ടുണ്ടെന്നു കേരള കാർഷിക സർവകലാശാല. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പ്…

ജസ്റ്റിസ് സൂര്യകാന്ത് അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ഡൽഹി: സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സൂര്യകാന്തിനെ സുപാർശ ചെയ്തു. നിലവിലെ ചീഫ് ജസ്റ്റിസ് ബി. ആർ ഗവായാണ് ജ. സൂര്യകാന്തിനെ ശുപാർശ…

പണി പൂർത്തിയാകാത്ത മിനി സിവിൽ സ്റ്റേഷന് ഉമ്മൻ ചാണ്ടിയുടെ പേര് കൊടുത്ത് അപമാനിച്ചു

കോട്ടയം: പുതുപ്പള്ളിയിൽ നടക്കുന്ന വികസന സദസിന് മുന്നിൽ മഴയത്ത് കുത്തിയിരുന്ന് ചാണ്ടി ഉമ്മൻ്റെ പ്രതിഷേധം. മിനി സിവിൽ സ്റ്റേഷൻ പദ്ധതിക്ക് അനുമതി ഇല്ലാതെ ഉമ്മൻ ചാണ്ടിയുടെ പേരും…