ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനെ കുരുക്കിലാക്കിയ ഭൂമി കുംഭകോണത്ത്. കർണാടക ഇൻഡസ്ട്രിയൽ ഏരിയാ ഡെവലപ്മെൻ്റ് ബോർഡിനോട് ബിപിഎൽ ആവശ്യപ്പെട്ടത് 500 ഏക്കർ ഭൂമിയാണെന്ന് തെളിയിക്കുന്ന രേഖകളാണ് ലഭിച്ചത്. ഭൂമി ആവശ്യപ്പെട്ട് നൽകിയ കത്താണിപ്പോൾ ലഭിച്ചിരിക്കുന്നത്.500 ഏക്കർ ആവശ്യപ്പെട്ടെങ്കിലും കെഐഎഡിബി 175 ഏക്കർ ഭൂമിയാണ് അനുവദിച്ചത്.
രാജീവ് ചന്ദ്രശേഖറിന്‍റെ ഭൂമി കുംഭകോണത്ത്
