13കാരനെ ക്രൂരമായി മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ

മലപ്പുറം: 13കാരനെ ക്രൂരമായി മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാടാമ്പുഴ തുവ്വപ്പാറ സ്വദേശി സക്കീറിനെയാണ് കാടാമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നരഹത്യാ ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ്…

ട്രെയിനുകൾ വൈകിയോടുന്നു

ഷൊർണൂർ: മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിന് ഷൊർണൂരിൽ എൻജിൻ തകരാറുണ്ടായതിനെ തുടർന്ന് നാല് ട്രെയിനുകൾ വൈകിയോടുന്നു.എൻജിൻ തകരാറുണ്ടായതിനെ തുടർന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ മൂന്നു മണിക്കൂറോളം വൈകിയാണ് ഓടുന്നത്.…

മകൾ അഭിഭാഷകയായി എൻറോൾ ചെയ്യുന്നത് കാണാൻ അച്ഛന് പരോൾ അനുവദിച്ച് ഹൈകോടതി

കൊച്ചി: മകൾ അഭിഭാഷകയായി എൻറോൾ ചെയ്യുന്നത് കാണാൻ അച്ഛന് പരോൾ അനുവദിച്ച് ഹൈകോടതി. വധശ്രമക്കേസിൽ തടവുശിക്ഷ നേരിടുന്ന പിതാവിന് അഞ്ച് ദിവസത്തെ പരോളാണ് ഹൈക്കോടതി അനുവദിച്ചത്. ഈ…

ഡോക്ടറെ ആക്രമിച്ച സംഭവം; താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഇന്നും പണിമുടക്കും

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകർ ഇന്നും പണിമുടക്കും. അത്യാഹിത വിഭാഗത്തിലും ഡോക്ടർമാരുടെ സേവനം ഉണ്ടാകില്ല.കാഷ്യാലിറ്റിയിൽ അതീവ…

ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ വച്ച് പ്രധാനമന്ത്രി- ദേശീയ അപ്രന്റീസ്ഷിപ്പ് മേള നടത്തുന്നു

കോട്ടയം: ‘നൈപുണ്യ വികസനം രാജ്യപുരോഗതിക്ക്’ എന്ന ലക്ഷ്യം മുൻനിർത്തി കേന്ദ്ര സർക്കാർ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും കേരള സർക്കാർ തൊഴിലും നൈപുണ്യവും വകുപ്പും ചേർന്ന് ജില്ലയിൽ…

തൃക്കൊടിത്താനം ജി.എച്ച്.എസ്.എസിലെ മൾട്ടി പർപ്പസ് ഹാൾ ഉദ്ഘാടനം ശനിയാഴ്ച

കോട്ടയം: തൃക്കൊടിത്താനം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ‘ചിരസ്മരണ’ എന്ന പേരിൽ നിർമിച്ച മൾട്ടി പർപ്പസ് ഹാളിന്റെ ഉദ്ഘാടനം ഒക്ടോബർ 11 (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് മൂന്നിന് സഹകരണം-തുറമുഖം-ദേവസ്വം…

പെരുവ – പിറവം റോഡിൽ കുഴികളടക്കുന്നതിനുള്ള അടിയന്തര അറ്റകുറ്റപണികൾ ഒക്ടോബർ 10, 11 തീയതികളിൽ നടപ്പാക്കും – അഡ്വ. മോൻസ് ജോസഫ് എം എൽ എ

കോട്ടയം : പെരുവ – പിറവം റോഡിലെ കുഴികളടച്ച് അപകടാവസ്ഥ പരിഹരിക്കുന്നതിനും, ഗതാഗത യോഗ്യമാക്കുന്നതിനുമുള്ള അറ്റകുറ്റപ്പണികൾ ഒക്ടോബർ 10, 11 തിയതികളിൽ നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചതായി അഡ്വ.…

പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം ജില്ലാതല ഉദ്ഘാടനം ഞായറാഴ്ച ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും.കോട്ടയം: പൾസ് പോളിയോ തുള്ളി മരുന്ന്…

ത​ളി​പ്പ​റ​മ്പി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ വ​ന്‍ തീ​പി​ടി​ത്തം

ക​ണ്ണൂ​ര്‍: ത​ളി​പ്പ​റ​മ്പ് ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ വ​ന്‍ തീ​പി​ടി​ത്തം. വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് തീ​പി​ടി​ത്തം ഉണ്ടായത്. ബ​സ് സ്റ്റാ​ന്‍​ഡി​ന​ടു​ത്താ​യു​ള്ള വി​വി​ധ ക​ട​ക​ള്‍​ക്കാ​ണ് തീ​പി​ടി​ച്ച​ത്.അ​ഗ്‌​നി​ര​ക്ഷാ സേ​ന​യെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ക​യാ​ണ്.…

15 സീനുകൾ കട്ട്‌ ചെയ്യണം;ഷെയ്ന്‍ നിഗം നായകനായ ഹാല്‍ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ വെട്ട്

ഷെയ്ന്‍ നിഗം നായകനായ ഹാല്‍ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ വെട്ട്. ബീഫ് ബിരിയാണി രംഗം ഒഴിവാക്കണം എന്നാണ് സിബിഎഫ്‌സി ആവശ്യപ്പെട്ടിരിക്കുന്നത്. ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി…