വെള്ളായണി കാർഷിക കോളേജിലെ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 30, വ്യാഴാഴ്ച നടത്തുന്ന”പോഷകധാന്യങ്ങളുടെ സംസ്കരണവും മൂല്യവർദ്ധനവും”എന്ന ഏകദിന പരിശീലന പരിപാടിയിലേക്ക് അപേക്ഷകരെ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ 8891540778 എന്ന നമ്പറിൽ പ്രവർത്തിദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ വിളിച്ചു പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ഫീസ് ₹500/- രൂപ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രമാണ് പ്രവേശനം ലഭിക്കുക.
Related Posts
കൂട്ടിക്കൽ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂട്ടിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധിസ്മിതി ജ്യോതി സംഘടിപ്പിച്ചുജ്യോതി. ഗാന്ധിജയന്തി ദിനത്തിൽ ടൗണിലാണ് പരിപാടി സംഘടിപ്പിച്ചത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്…
യുവ അഭിഭാഷകയെ മർദ്ദിച്ച കേസ് പ്രതിക്ക് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനുള്ള വിലക്ക് പിൻവലിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരില് യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി ബെയ്ലിന് ദാസിന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനുള്ള വിലക്ക് പിന്വലിച്ച് കേരള ബാര് കൗണ്സില്. ബെയ്ലിന്…
നായര് മഹാസമ്മേളനം; കൊടിമരം വടയാര്
കരയോഗത്തില് നിന്നും പുറപ്പെട്ടു
വൈക്കം: താലൂക്ക് എന്എസ്എസ് യൂണിയന് 13-ന് വൈക്കം കായലോര ബീച്ച് മൈതാനത്ത് നടത്തുന്ന നായര് മഹാസമ്മേളനത്തിന്റെ ഭാഗമായുളള പതാക ഉയര്ത്തലിനുളള കൊടിമരം വടയാര് 912-ാം നമ്പര് എന്എസ്എസ്…
