റബ്ബര്‍ ഉല്പന്ന നിര്‍മ്മാണ കമ്പനികള്‍ക്ക് കേന്ദ്രസഹായം ലഭ്യമാക്കണം; ആര്‍ജെഡി
കോട്ടയം: എച്ച്.എന്‍.എല്‍ ന്റെ സ്ഥലത്ത് റബര്‍ ഉല്പന്ന നിര്‍മ്മാണ കമ്പനികള്‍ തുടങ്ങുവാന്‍ മുന്നോട്ടുവന്നിട്ടുള്ള സംരംഭകര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭ്യമാക്കണമെന്ന് രാഷ്ട്രീയ ജനതാദള്‍…
