ജോധ്പൂര്‍: രാജസ്ഥാനില്‍ വാഹനാപകടത്തില്‍ 15 പേര്‍ക്ക് ദാരുണാന്ത്യം. ജോധ്പൂരിലെ ഭാരത് മാലാ എക്സ്പ്രസ് വേയിലാണ് അപകടമുുണ്ടായത്. റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെക്കില്‍ ടെമ്പോ ട്രാവലര്‍ ഇടിക്കുകയായിരുന്നു. ടെമ്പോ ട്രാവലര്‍ അമിത വേഗതയിലായിരുന്നു. അപകടത്തിൽ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ക്ഷേത്രദര്‍ശനത്തിന് ശേഷം ജോധ്പൂരിലേക്ക് മടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്.
രാജസ്ഥാനിലെ ജോധ്പൂരിൽ ടെമ്പോ ട്രാവലർ ട്രക്കിൽ ഇടിച്ച് അപകടം; 15 പേർക്ക് ദാരുണാന്ത്യം
