കിണറിൽ അകപ്പെട്ട യുവതി മരണപ്പെട്ടു

വിഴിഞ്ഞം: കൊച്ചു പള്ളി, കരിച്ചൽ, ചാവടിയിൽ കിണറിൽ അകപ്പെട്ട അർച്ചനേന്ദ്ര [26 വയസ് ] മരണപ്പെട്ടു. രക്ഷിക്കാൻ കൂടെ ചാടിയ സഹോദരൻ ഭവന ചന്ദ്രൻ [22 വയസ്സ് ] പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂവ്വാർ ,വിഴിഞ്ഞം എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർ & റെസ്ക്യൂ ഫോഴ്സ് എത്തി ഇരുവരെയും പുറത്ത് എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *