തിരു : ഉത്സവകാലങ്ങളിൽ സ്ത്രീകൾ കൂടുതലായി യാത്ര ചെയ്യുന്ന അവസരങ്ങൾനോക്കി ഡിപ്പോ കാരുടെ തന്നിഷ്ടപ്രകാരം അവസരത്തിനൊത്തു സിറ്റി ഫാസ്റ്റുകൾ എന്നാ പേരുകൾ എഴുതി ഒട്ടിച്ചു സൗജന്യ യാത്രക്കാരെ പറ്റിക്കുന്നതായി കേരള സ്റ്റേറ്റ് ബസ് പാസഞ്ചേഴ്സ് ഓർഗനൈസേഷൻ കുറ്റപ്പെടുത്തി. അശാസ്ത്രീയമായ യാത്ര സംവിധാനം സൗജന്യ യാത്രയ്ക്ക് തയ്യാറായി വരുന്ന സ്ത്രീളെ വെട്ടിലാക്കുന്നു. ഡിപ്പോകാരുടെ തോന്നിയവാസം അവസാനിപ്പിക്കണമെന്നും, കൃത്യമായ മാനദണ്ഡം സർക്കാർ പ്രഖ്യാപിക്കണമെന്നും ഓർഗനൈസേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായി പ്രസിഡന്റ് കള്ളിക്കാട് ബാബു അറിയിച്ചു.
Related Posts
എക്സിബിഷൻ സംഘടിപ്പിച്ചു
പീരുമേട് :2018ലെ പ്രളയത്തിന്റെയും വയനാട് ദുരന്തത്തിൻ്റെയും പശ്ചാത്തലത്തിൽ പ്രകൃതിദുരന്തനിവാരണ പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ ബി. ബി. എ…
പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസിൽ ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം: ബിജെപി
കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു. പിണറായി വിജയനും മുഹമ്മദ്…
സ്നേഹാദരവ് സമർപ്പിക്കുന്നു.
കെ.എസ്.എഫ്.ഡി.സി. വൈസ് ചെയർമാൻഅലപ്പി അഷ്റഫ്, സാംസ്ക്കാരിക പ്രവർത്തക ക്ഷേമനി ധി ബോർഡ് ചെയർമാൻ എം. രഞ്ജിത് എന്നിവർക്ക് പ്രേംനസീർ സുഹൃത് സമിതി സംഘടിപ്പിച്ച സ്വീകരണത്തിൽ മുൻ ഡെപ്യൂട്ടി…
