പാലക്കാട് ബസുകൾ കൂട്ടിയിടിച്ചു; യാത്രക്കാർക്ക് പരിക്ക്

Breaking Kerala

പാലക്കാട്: കഞ്ചിക്കോട് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഏകദേശം ഇരുപതോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊഴിഞ്ഞാമ്പാറ-കഞ്ചിക്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.

Leave a Reply

Your email address will not be published. Required fields are marked *