കോവളം :പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ പി ടി എ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹസീന. എൻ (പ്രസിഡന്റ് )ബഷീറ. എസ് (വൈസ് പ്രസിഡന്റ് )ശ്രീലക്ഷ്മി, അശ്വതി, മുബീന സൂര്യകല. എസ്. എസ്,, ദൗലത് ഷാ. എം (എക്സിക്യുട്ടിവ് അംഗങ്ങൾ )വി. സത്യവതി (വാർഡ് കൗൺസിലർ, രക്ഷാധികാരി )സുജിത(എം പി ടി എ പ്രസിഡന്റ് )സജ്ന എൻ (എം പി ടി എ വൈസ് പ്രസിഡന്റ് ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. വാർഡ് കൗൺസിലർ സത്യവതിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മാസ്റ്റർ പോളിസ്റ്റൺ ഈ പെരേര സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ഷാരോൺ എൽ സ്റ്റാൻലി റിപ്പോർട്ട് അവതരിപ്പിക്കുകയും കൃതജ്ഞത പറയുകയും ചെയ്തു.
Related Posts
തിരുവനന്തപുരത്ത് ആറ്റിങ്ങലിൽ ലോഡ്ജിൽ യുവതി മരിച്ച നിലയിൽ
ആറ്റിങ്ങൽ മൂന്നുമുക്ക് ഗ്രീൻ ലൈൻ ലോഡ്ജിൽ കോഴിക്കോട് സ്വദേശിയായ ആസ്മിനിയെ(40) മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞദിവസം ഒരു യുവാവിനെടൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവതി, രാവിലെ ലോഡ്ജ് ജീവനക്കാർ…
ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി ഡോ. എം.എ കബീറിൻ്റെ നേതൃത്വ ത്തിൽ റാലി
മലപ്പുറം : അധിനിവേശ ഭീകരരിൽ നിന്നും സ്വന്തം മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യം തിരിച്ചുപിടിക്കാൻ ജീവന്മരണ പോരാട്ടം നടത്തുന്ന ഗസ്സയിലെ പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് പരപ്പനങ്ങാടി പാലത്തിങ്ങൽ ബി…
തിരുവനന്തപുരം പാലോട് യുവാവ് ഷോക്കേറ്റ് മരിച്ചു
തിരുവനന്തപുരം. ഇന്നലെ ഉച്ചകഴിഞ്ഞ് പാലോടിൽ തെങ്ങ് വീഴാതിരിക്കാൻ കെട്ടിയിരുന്ന ഇരുമ്പ് കമ്പി പൊട്ടി വൈദ്യുതി ലൈനിന് മുകളിലൂടെ തോട്ടിലേക്ക് വീണതിനെ തുടർന്ന് മീൻ പിടിക്കാൻ ഇറങ്ങിയ വടക്കേവിള…
