ലീഡർ കെ കരുണാകരൻ അനുസ്മരണം നടത്തി

തിരുവനന്തപുരം:അമ്പലത്തറ വാർഡ് കോൺഗ്രസ് കമ്മിറ്റി ലീഡർ കെ കരുണാകരൻ അനുസ്മരണം അമ്പലത്തറ വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അമ്പലത്തറ രാജേഷിന്റെ നേതൃത്വത്തിൽ അമ്പലത്തറ ജംഗ്ഷനിൽ നടന്ന ലീഡർ കെ കരുണാകരൻ അനുസ്മരണം ഡിസിസി ജനറൽ സെക്രട്ടറി ശ്രീ പനത്തുറപുരുഷോത്തമൻ ഉദ്ഘാടനം നിർവഹിച്ചു മുഖ്യ പ്രഭാഷണം ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം എം എസ് താജുദ്ദീൻ നടത്തി ഹോജ ശ്രീയോജ നാസമുദീൻ കൃതജ്ഞത രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *