കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ സ്പോർട്സ് കോൺവൊക്കേഷൻ നടന്നു*

തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ 2025–26 അധ്യയന വർഷത്തെ സ്പോർട്സ് കോൺവൊക്കേഷൻ സർവകലാശാല സെനറ്റ് ഹാളിൽ നടന്നു. കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച കോളേജുകളെയും വിദ്യാർത്ഥികളെയും അംഗീകരിക്കുന്നതിന്റെ…

യൂണിവേഴ്സിറ്റി കോളേജ് സംഘർഷം: കൂവിവിളിയും കല്ലേറും പ്രകോപനത്തിന് കാരണമായെന്ന് പൊലീസ് റിപ്പോർട്ട്

യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലുണ്ടായ കനത്ത സംഘർഷത്തിലും അതിക്രമങ്ങളിലും വിശദീകരണവുമായി പൊലീസ്. യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ ഉയർന്ന കൂവിവിളികളും തുടർന്നുണ്ടായ കല്ലേറുമാണ് സ്ഥിതിഗതികൾ വഷളാക്കിയതെന്നും പ്രകോപനത്തിന് കാരണമായതെന്നുമാണ്…

മരുന്ന് ക്ഷാമം ഉടന്‍ തീര്‍ന്നേക്കില്ല; മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് നല്‍കാനുള്ളത് 900 കോടി

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടന്‍ തീരാന്‍ സാധ്യതയില്ല. ഈ മാസം അവസാനത്തോടെ മാത്രമേ മുഴുവന്‍ മരുന്നുകളും ആശുപത്രികളില്‍ എത്തിക്കാന്‍ സാധിക്കൂ. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്…

ആലുവ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് വ്യാപാരികളുടെ പ്രതിഷേധ മാർച്ചും ധർണയും നടത്തി

ആലുവ : ആലുവ മർച്ചന്റ് അസോസിയേഷൻആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ആലുവ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് വ്യാപാരികളുടെ പ്രതിഷേധ മാർച്ചും ധർണയും നടത്തി. യുപിഐ ഇടപാടുകൾക്ക്…

വയോജന കലാമേളയും സഹയാത്ര വയോജന ദിനവും

കോവളം :വെങ്ങാനൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജന കലാമേളയും സഹയാത്ര വയോജന ദിനവും സംഘടിപ്പിച്ചു.വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എസ് ശാലിനിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്…

സ്കൂൾ മൈതാനങ്ങളിൽ നിന്ന് ഒളിമ്പിക് സ്വപ്നങ്ങളിലേക്ക്; ‘ഉഷാ സ്ട്രൈഡ്–36’ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

കോഴിക്കോട്: ജില്ലയിലെ 100 സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കായിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ കായിക ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുമായി ഡോ. പി. ടി. ഉഷ എംപിയുടെ എംപിലാഡ്സ് പദ്ധതിയിൽ…

ഫ്രീഡം ഫിഫ്റ്റിഗാന്ധി ജയന്തി ദിനാഘോഷവും ഉപഹാര സമർപ്പണവും.

ഫ്രീഡം ഫിഫ്റ്റി യുടെ നേതൃത്വത്തിൽ2026ഒക്ടോബർ 2വെള്ളിയാഴ്ച രാവിലെ 10മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ ഗാന്ധി ജയന്തി ദിനാഘോഷം ഋഷിരാജ് സിംഗ് IPS നിർവഹിക്കും. ഫ്രീഡം ഫിഫ്റ്റി ചെയർമാൻ…

എം.കെ. മുനീറിന് കാബിനറ്റ് പദവി: സംസ്ഥാന ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായി നിയമിക്കും

മുൻ മന്ത്രിയും മുതിർന്ന മുസ്ലിം ലീഗ് നേതാവുമായ എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായി നിയമിക്കാൻ തീരുമാനിച്ചു. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അന്തരിച്ച മുൻ…