ആഴിമല ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഒൻപതാം ഉത്സവം ഉദ്ഘാടനം
ആഴിമല ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഒൻപതാം ഉത്സവം ബിജെപി സംസ്ഥാനജനറൽസെക്രട്ടറി അഡ്വഎസ്സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്ര പ്രസിഡന്റ് എം എസ് അശോകകുമാർ, ക്ഷേത്ര ജനറൽ സെക്രട്ടറി എസ്…
