ആഴിമല ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ആറാം ദിവസം ഉദ്ഘാടനം

ആഴിമല ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ആറാം ദിവസം എസ്എൻഡിപി യോഗംകോവളംയൂണിയൻസെക്രട്ടറി തോട്ടംപികാർത്തികേയൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻപഞ്ചായത്ത്‌കമ്മിറ്റിഅംഗംമണ്ണിൽമനോഹരൻ, ക്ഷേത്ര പ്രസിഡന്റ് എം എസ് അശോകകുമാർ, ക്ഷേത്ര ജനറൽ സെക്രട്ടറി എസ് വിജേഷ് ആഴിമല, മേൽശാന്തി ജ്യോതിഷ് പോറ്റി, ട്രഷറർ കെ മുരുകൻ കമ്മിറ്റി അംഗങ്ങളായ എസ് ഷിബുപാൽ, ജെ എസ് കിഷോർ, എന്നിവർ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *