ഫൊറോനാ ബൈബിൾ കലോത്സവത്തിൽ തലയോലപ്പറമ്പിന് കിരീടം

വൈക്കം: വൈക്കം ഫൊറോനതല ബൈബിൾ കലോത്സവത്തിൽ തലയോലപ്പറമ്പ് സെൻ്റ് ജോർജ് ഇടവക ഒന്നാം സ്ഥാനം നേടി. ചെമ്പ് സെൻ്റ് തോമസ്, ഇടയാഴം സെൻ്റ് ജോസഫ് ഇടവകകൾ യഥാക്രമം…

കുടുംബവഴക്ക്:

ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി പീരുമേട്: ഗ്ലെന്‍മേരി എസ്റ്റേറ്റില്‍ കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. ഗ്ലെന്‍മേരി എസ്റ്റേറ്റ് അംഗന്‍വാടിക്കു സമീപമുള്ള ലയത്തില്‍ താമസിക്കുന്ന…

വണ്ടിപ്പെരിയാറിൽ ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരുക്കില്ല

പീരുമേട് :വണ്ടിപ്പെരിയാർ നെല്ലിമലയ്ക്ക് സമീപം ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം. സത്രത്തിൽനിന്ന് വിനോദസഞ്ചാരികളുമായി അമിതവേഗത്തിലെത്തിയ ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. കൊച്ചുകുട്ടികളടക്കം 12…

അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികളെ സംരക്ഷിക്കാൻ പദ്ധതികൾ വേണം

പീരുമേട് : അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി സ്വന്തമായി ഭവനപദ്ധതി ഉൾപ്പെടെയുള്ള ക്ഷേമപ്രവർത്തനങ്ങൾ ആവിഷ്കരിക്കണമെന്നും പ്രതിസന്ധിയിലായ തോട്ടങ്ങളിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് സമഗ്രമായ പദ്ധതികൾ തയ്യാറാക്കണമെന്നും ഹൈറേഞ്ച്…

ആര്യാസ് പാർക്ക് വെജിറ്റേറിയൻ റെസ്റ്റാറന്റിന്റെ ഉദ്ഘാടനം

തിരുവനന്തപുരം :തമ്പാനൂർ എസ് എസ് കോവിൽ റോഡിലെ ദി ടെറസ് ഹോട്ടലിൽ പുതുതായി ആരംഭിച്ച ആര്യാസ് പാർക്ക് വെജിറ്റേറിയൻ റെസ്റ്റാറന്റിന്റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി സി…

മാസപ്പടിക്കേസ്; പിണറായി വിജയനെതിരെ വിജിലൻസ് അന്വേഷണത്തിന് ഒരാഴ്ചത്തേക്ക് സ്റ്റേ അനുവദിച്ച് സുപ്രീംകോടതി

മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണത്തില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം. വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി താത്കാലികമായി തടഞ്ഞു. അപ്പീൽ നൽകി തീരുമാനമെടുക്കുന്നത് വരെ ഒരാഴ്ചത്തേക്കാണ് വിജിലൻസ് കേസിലെ…

ഗിന്നസ് പക്രുവിന് ആഗ്രഹ് അവാർഡ്

തൃശൂർ: വ്യക്തിഗത ഇനത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയവരുടെ സംഘടനയായ അസോസിയേഷൻ ഓഫ് ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് ആഗ്രഹ് സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ നോൺ ബ്രേക്കബിൾ…

‘മൊഴി നൽകിയത് വീണാ ജോർജ് പറഞ്ഞിട്ട്, കെ.എസ്.യു. പ്രവർത്തകർ വധിക്കാൻ ശ്രമിച്ചിട്ടില്ല’; മൊഴി മാറ്റി ഗൺമാൻ

മുൻമന്ത്രി വീണാ ജോർജിനെ കുരുക്കിലാക്കി, അവരെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഗൺമാൻ അഭിലാഷ് മൊഴി മാറ്റി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് കെ.എസ്.യു. പ്രവർത്തകർ ആയുധങ്ങളുമായി ആക്രമിക്കാൻ ശ്രമിച്ചുവെന്ന്…

കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അനുരൂപ് അറസ്റ്റിൽ

കോവളത്ത് സ്പായിൽ 16കാരി ലൈംഗിക ചൂഷണത്തിനിരയായ കേസിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ എം ഒ അനുരൂപ് അറസ്റ്റിൽ. ഉള്ളൂർ സോണൽ ഓഫീസിലെ ഹെൽത്ത് ഇൻസ്‌പെക്ടറാണ് പിടിയിലായ…

ടി.വീണയ്ക്ക് എന്തിന് പ്രത്യേക പരിഗണന? സിപിഎം കണ്ണൂര്‍ വിശാല ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

സിഎംആര്‍എല്‍–എക്സാലോജിക് കേസില്‍ പിണറായി വിജയനെ ‘ഇരുത്തി’പ്പൊരിച്ച് കണ്ണൂര്‍ ഘടകം. വിശാല ജില്ലാകമ്മിറ്റിയോഗത്തിലാണ് പിണറായി വേദിയിലിരിക്കേ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. പിണറായിയുടെ മകള്‍ വീണയ്ക്ക് മാത്രം എന്തിനാണ് പാര്‍ട്ടി സംരക്ഷണം…