സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: ‘ചോദ്യം ചെയ്യലിന് നാളെ ഹാജരാകാനാകില്ല’; EDക്ക് മറുപടി നല്‍കി പിണറായി വിജയന്‍
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യം ചെയ്യലിന് നാളെ ഹാജരാകാനാകില്ലെന്ന് പിണറായി വിജയന്‍. ഇത് വ്യക്തമാക്കി പിണറായി ഇ…
