ഞാറവിള റോഡിൽ വെള്ളക്കെട്ട് രൂക്ഷം.

കോവളം :തെന്നൂർകോണം ഞാറവിള റോഡിൽ വെള്ളക്കെട്ട് രൂക്ഷം. തെന്നൂർകോണം ഞാറവിള റോഡിൽ മഴക്കാലമായാൽ വെള്ളക്കെട്ട് രൂക്ഷമാകുന്നതായി പരാതി. സ്കൂളിൽ പോകുന്ന വിദ്യാർത്ഥികളും പ്രാദേശവാസികളും രൂക്ഷമായ വെള്ളക്കെട്ട് കാരണം വളരെയധികം ബുദ്ധിമുട്ടുകയാണ്.തിരുവനന്തപുരം നഗരസഭ വിഴിഞ്ഞം വാർഡിലെ ഞാറവിള റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ അടിയിന്തിര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *