വിജിലൻസ് രഹസ്യവിവരങ്ങൾ ഇനി വിവരാവകാശ നിയമത്തിന് പുറത്ത്; വിജ്ഞാപനമിറക്കി സർക്കാർ
വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോയുടെ രഹസ്യവിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കി സർക്കാർ. ഇതു സംബന്ധിച്ച് വിജ്ഞാപനം ഇറക്കി. സുരക്ഷാ- രഹസ്യാന്വേഷണ ഏജൻസികളെ വിവരാവകാശ…
