അസോസിയേഷൻ ഓഫ് ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്‌സ് സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു

സത്താർ ആദൂർ ചെയർമാൻ, സുനിൽ ജോസഫ് പ്രസിഡന്റ് തൃശ്ശൂർ: അസോസിയേഷൻ ഓഫ് ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്‌സിന്റെ (AGRH) സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു. സത്താർ ആദൂർ (തൃശ്ശൂർ)…

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്; പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണം: സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ചോദ്യം ചെയ്ത് പി എസ് സി നൽകിയ ഹർജി പരി​ഗണിക്കവേ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രധാന പ്രതിയെ…

‘ജനറിക് മരുന്നിന് ഞങ്ങൾ എതിരല്ല, ആശങ്ക പരിഹരിക്കണമെന്ന് പറഞ്ഞതിൽ തെറ്റിദ്ധരിക്കേണ്ട’; വിശദീകരണവുമായി കെ കെ ശൈലജ

എസ്എംഎ രോ​ഗികൾക്കുള്ള മരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി സിപിഎം നേതാവും മുൻ ആരോ​ഗ്യമന്ത്രിയുമായ കെ കെ ശൈലജ. മരുന്ന് സംബന്ധിച്ച് രക്ഷിതാക്കൾക്കുള്ള ആശങ്ക പരിഹരിക്കണമെന്ന് പറഞ്ഞത് ജനറിക്…

ഗിന്നസ് പക്രുവിന് പുരസ്കാരം സമ്മാനിച്ചു

തൃശ്ശൂർ . അസോസിയേഷൻ ഓഫ് ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്‌സിൻ്റെ പതിനൊന്നാമത് വാർഷിക സംഗമത്തിൽ ചലച്ചിത്രതാരം ഗിന്നസ് പക്രുവിന് പ്രഥമ എൻ.ബി.ജി. ആർ അവാർഡ് സമ്മാനിച്ചു.2008-ൽ മുഴുനീള സിനിമയിലെ…

മാംസാഹാരം വിലക്കിയെന്ന വാർത്ത തള്ളി ലോക്ഭവൻ

ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ മാംസാഹാരം വിലക്കിയെന്ന വാര്‍ത്ത നിഷേധിച്ച് ലോക്ഭവന്‍. വിലക്ക് എര്‍പ്പെടുത്തിയത് ഗവര്‍ണര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയില്‍ മാത്രമാണെന്നും ജീവനക്കാര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാമെന്നും…

ഖത്തർ മഞ്ഞപ്പട സെവൻസ് ഫുട്ബോൾ ടൂർണമെന്റിനും ജൂനിയർ സൂപ്പർ കപ്പിനും തുടക്കമായി.

ദോഹ: ഖത്തർ മഞ്ഞപ്പട സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റ്റും അണ്ടർ 14 ജൂനിയർ സൂപ്പർ കപ്പും ആവേശകരമായി ആരംഭിച്ചു. ഖത്തർ കമ്മ്യൂണിറ്റി അഡ്വൈസർ അബ്ദുൽ റഹൂഫ് കൊണ്ടോട്ടി…

ജോജു ജോർജ് ലവേഴ്‌സ് ക്ലബ്ബ് ബ്രസ്റ്റ് ക്യാൻസർ – ചർമ്മരോഗ അവബോധ ക്യാംപ് സംഘടിപ്പിച്ചു.

ദോഹ: പ്രശസ്‌ത നടൻ ജോജു ജോർജിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ഏഷ്യൻ മെഡിക്കൽ സെന്റർ ഖത്തറിന്റെയും റേഡിയോ മലയാളം 98.6 എഫ്എം-ന്റെയും സഹകരണത്തോടെ ബ്രസ്റ്റ് ക്യാൻസർ അവെർനെസ്സ് & ഡെർമറ്റോളജി…

നടുറോഡിലെ ക്രൂരമർദ്ദനം; പഴവങ്ങാടി കാറ്ററിങ് തൊഴിലാളി വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം ​പ്രതി ഗിരീഷ് കുമാറിന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. വീണ്ടും താരമായി SHo സനോജ്

​തിരുവനന്തപുരം: മേലെ പഴവങ്ങാടിയിൽ കാറ്ററിംഗ് തൊഴിലാളിയെ നടുറോഡിൽ ക്രൂരമായി മർദ്ദിച്ചുകൊന്ന കേസിൽ പ്രതിക്ക് കോടതി ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ചു. കീഴാറന്നൂർ പുത്തൻവിള വീട്ടിൽ ഗിരീഷ് കുമാർ…

എസ്എംഎ മരുന്ന് വിവാദം; ആരോഗ്യമന്ത്രിയോട് ആറ് ചോദ്യങ്ങളുമായി എംവി ഗോവിന്ദൻ

എസ്.എം.എ. (സ്പൈനൽ മസ്‌കുലാർ അട്രോഫി) മരുന്ന് വിവാദത്തിൽ ആറ് ചോദ്യങ്ങളുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ വിഷയത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ കൃത്യമായ മറുപടി…

ഗ്യാനേഷ് കുമാറിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് : ചട്ടപ്രകാരം തീരുമാനമെടുക്കുമെന്ന് ഓം ബിർള

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും ഇംപീച്ച്മെന്റ് നോട്ടീസ് നൽകിയാൽ ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് തീരുമാനമെടുക്കുമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള.…