തമിഴ്നാട്ടിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; ഊട്ടി, കൊടൈക്കനാൽ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

തമിഴ്‌നാട് : തമിഴ്നാട്ടിൽ അതിതീവ മഴയ്ക്ക് സാധ്യത. 3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തേനി, മധുര, ഡിണ്ടിഗൽ ജില്ലകളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 14 ജില്ലകളിൽ ഓറഞ്ച്…

ചേരാനെല്ലൂർ വാഹനാപകടം; ജഡ്ജിയുടെ മകന് സ്റ്റേഷൻ ജാമ്യം, വിട്ടയച്ചു

കൊച്ചി | ചേരാനെല്ലൂരിൽ ബെൻസ് കാറിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കാറോടിച്ചിരുന്ന പതിനേഴുകാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അഡീഷണൽ ജഡ്ജിയുടെ മകനാണ് പതിനേഴുകാരൻ. ഉച്ചയ്ക്ക് ഒന്നരയോടെയാണ്…

ആഴിമല ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ പത്താം ഉത്സവം

ആഴിമല ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ പത്താം ഉത്സവം എസ്എൻഡിപിയോഗംകോവളംയൂണിയൻ പ്രസിഡന്റ് ടിഎൻസുരേഷ് ഉദ്ഘാടനം നിർവഹിച്ചു.യൂണിയൻസെക്രട്ടറിതോട്ടംപികാർത്തികേയൻ, ക്ഷേത്ര പ്രസിഡന്റ് എം എസ് അശോകകുമാർ, ക്ഷേത്ര ജനറൽ സെക്രട്ടറി എസ്…

സാംബവ സഭാംഗങ്ങളുടെ ജീവിതത്തിൽ നവോത്ഥാനത്തിന്റെ വെളിച്ചം വീശിയ മഹാത്മാവാണ് ശ്രീ കാവാരിക്കുളം കണ്ടൻ കുമാരൻ : അഡ്വ ജോർജ് കുര്യൻ.

കോട്ടയം : സാംബവ സഭാംഗങ്ങളുടെ വിദ്യാഭ്യാസം, ഭൂമി ലഭിക്കുന്നതിന് ലഭിക്കുന്നതിനുവേണ്ടിയും അടച്ചുറപ്പുള്ള വീട് ലഭ്യമാകുന്നതിന് ഉൾപ്പെടെയുള്ള എല്ലാ വികസനങ്ങൾക്കും ആരംഭം കുറിച്ചത് ശ്രീ കാവാരിക്കുളം കണ്ടൻ കുമാരൻ…

​സ്‌കാറ്റ് ജഡ്ജ്, റഫറി, കോച്ച് സെമിനാർ സമാപിച്ചു; സർക്കാർതല കരാട്ടെ മത്സരങ്ങൾ ഇനി ഇവർ നിയന്ത്രിക്കും

തിരുവനന്തപുരം: കരാട്ടെ രംഗത്ത് വേൾഡ് കരാട്ടെ ഫെഡറേഷൻ (WKF) പുതിയ നിയമങ്ങളുടെ പിൻബലത്തോടെ ആധികാരികമായ കാൽവെയ്പുകളുമായി മുന്നേറുന്ന സ്പോർട്സ് കരാട്ടെ അസോസിയേഷൻ ഓഫ് തിരുവനന്തപുരം (SKAT) സംഘടിപ്പിച്ച…

പാലിയേറ്റിവ് കെയറിന്റെ നേതൃത്വത്തിൽ ജില്ലാതല വോളണ്ടിയർ മീറ്റും സാന്ത്വന സംഗമം 2026ഉം സംഘടിപ്പിച്ചു

:തിരുവനന്തപുരം ഇൻഷിയേറ്റിവ് ഇൻ പാലിയേറ്റിവ് കെയറിന്റെ നേതൃത്വത്തിൽ ജില്ലാതല വോളണ്ടിയർ മീറ്റും സാന്ത്വന സംഗമം 2026ഉം സംഘടിപ്പിച്ചു. തിരുവനന്തപുരം ഇൻഷിയേറ്റിവ് ഇൻ പാലിയേറ്റിവ് കെയർ പ്രസിഡന്റ്‌ ആർ…

നെടുമ്പാശേരി മിനി കൂപ്പർ അപകടം; പ്രതി സുഹൈലിന്‍റെ റിമാൻഡ് കാലാവധി അവസാനിക്കുന്നു, ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും, കോടതി നിലപാടറിഞ്ഞ ശേഷം കുടുംബത്തിന്‍റെ മൊഴി എടുക്കും

കൊച്ചി: നെടുമ്പാശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിന്‍റെ റിമാൻഡ് കാലാവധി അവസാനിക്കുന്നു. സുഹൈലിന്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി നാളെ പരിഗണിക്കും. കോടതി നിലപാട്…

ചിക്കൻ ബിരിയാണിയിൽ കോഴിത്തൂവൽ;റെസ്റ്ററന്റിനെതിരെ നടപടി

കോഴിക്കോട്: ചിക്കൻ ബിരിയാണിയിൽ കോഴിത്തൂവൽ കണ്ടെത്തിയെന്ന പരാതിയെ തുടർന്ന് റെസ്റ്ററന്റിനെതിരെ നടപടി. കോഴിക്കോട് അരയിടത്തുപാലത്തിന് സമീപമുള്ള ഹോട്ടൽ സാഗറിനെതിരെയാണ് കോർപ്പറേഷൻ ആരോഗ്യവിഭാഗം നടപടി സ്വീകരിച്ചത്. വെങ്ങാലി സ്വദേശിയായ…

17കാരൻ‌ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു; അഡിഷണൽ ജഡ്ജിയുടെ മകൻ കസ്റ്റഡിയിൽ

ചേരാനല്ലൂരിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ജയബാലകൃഷ്ണൻ്റെ പിന്നിൽ കാർ ഇടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന 17 വയസുകാരനെ…

വിശ്വസ്ത സേവനത്തിന് വീട് സമ്മാനം

പറവൂർ: ആത്മ സൗഹൃദത്തിൻ്റെ ദൃശ്യാവിഷ്ക്കാരമായി ഒരു സ്നേഹ സമ്മാന സമർപ്പണം.പ്രവാസി വ്യവസായി തത്തപ്പിള്ളി മാ നടിയിൽ സജീവനാണ് ദീർഘകാലമായി തൻ്റെ വിശ്വസ്ത ഡ്രൈവറായി സേവനമനുഷ്ഠിക്കുന്ന പി.കെ.ദാസന് ഒരു…