അനുശോചനയോഗം

ആഴിമല ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റ് മുൻ പ്രസിഡന്റ്, എസ് എൻ ഡി പി യോഗം പുളിങ്കുടി ശാഖ മുൻ പ്രസിഡന്റ് മായ പി പുഷ്ക്കരപ്പണിക്കരുടെ നിര്യാണത്തിൽ അനുശോചനയോഗം ശാഖ പ്രസിഡന്റ് ഡി എസ് ശിവരാജന്റെ അധ്യക്ഷതയിൽ എസ് എൻ ഡി പി യോഗം കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയും ശാഖ സെക്രട്ടറിയുമായ എസ് വിജേഷ് ആഴിമല അനുശോചനപ്രമേയം അവതരിപ്പിച്ചു. ക്ഷേത്ര പ്രസിഡന്റ് എം അശോകകുമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ സനിൽ വേങ്ങപൊറ്റ, മണ്ണിൽ മനോഹരൻ, ക്ഷേത്ര വൈസ് പ്രസിഡന്റ് എം സന്തോഷ്‌കുമാർ, ശാഖ വൈസ് പ്രസിഡന്റ് എം ആർ സന്തോഷ്‌ കുമാർ, ക്ഷേത്ര ട്രഷറർ കെ മുരുകൻ, സിപിഐഎം കോവളം ഏരിയ കമ്മിറ്റി അംഗം എസ് മണിയൻ, വാർഡ് മെമ്പർ സ്മിതഗോപൻ കമ്മിറ്റി അംഗങ്ങൾ കെ ഉദയകുമാർ,എസ് ഷിബുപാൽ, ജെ എസ് കിഷോർ, സത്യസൂരജ്, മുൻ ക്ഷേത്ര പ്രസിഡന്റ്മാരായ എസ് രാജേന്ദ്രൻ, വി രാധാകൃഷ്ണൻ, മുൻ ജനറൽ സെക്രട്ടറി പി എസ് ചന്ദ്രകുമാർ, മുൻ ശാഖ പ്രസിഡന്റ് എം എസ് ഗിരീശൻ, മുൻ ശാഖ സെക്രട്ടറി ഡി എസ് ബിജുകുമാർ, വൈ എസ് ഗോപൻ,അരുമാനൂർരതികുമാർ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *