സി.ഐ.ഐ ഭക്ഷ്യസുരക്ഷാ അവാർഡ് 2025: മാൻ കാൻകോറിന് തുടർച്ചയായ നാലാം തവണയും പുരസ്കാരം
കൊച്ചി: പ്രകൃതിദത്ത ചേരുവകളുടെ ഉൽപ്പാദനത്തിൽ ആഗോളതലത്തിൽ ശ്രദ്ധേയരായ മാൻ കാൻകോറിന് തുടർച്ചയായ നാലാം തവണയും സി.ഐ.ഐ ഭക്ഷ്യ സുരക്ഷാ പുരസ്കാരം. വൻകിട ഭക്ഷ്യ സംരംഭങ്ങൾക്കായുള്ള ഫുഡ് ഇൻഗ്രീഡിയന്റ്‌സ്…
