തിരുവനന്തപുരം :35 വർഷങൾക്ക് ശേഷം അവർ വീണ്ടും ഒത്തു കുടി. കൈമനം ഗവണ്മെന്റ് വനിതാ പോളിടെക്നിക്കിൽ 1986-89ബാച്ചിൽ പഠിച്ച സഹപാഠികൾ ആണ് ഒത്തുകൂടിയത്.പരസ്പരം കുശലാനശ്വണം നടത്തിയും പഠിച്ച ക്ലാസ്സ് റൂമുകൾ സന്ദർശിച്ചും അവർ 35 വർഷത്തെ ഓർമ്മകൾ പങ്കുവച്ചു.
35 വർഷങൾക്ക് ശേഷം അവർ വീണ്ടും ഒത്തു കുടി
