ഏകദിനനേതൃത്വ ശില്പശാല നടത്തി

കൊച്ചി:വരാപ്പുഴ അതിരൂപത ബി.സി.സി യുടെ നേതൃത്വത്തിൽ ഇടവകകളിൽ നിന്നുള്ള ഭാരവാഹികൾക്കായി ഏകദിന നേതൃത്വ ശില്പശാല നടത്തി.
കച്ചേരിപ്പടി ആശിർ ഭവനിൽ നടന്ന ശില്പശാല അതിരൂപത ചാൻസലർ റവ. ഫാ. എബിജിൻ അറക്കൽ ഉദ്ഘാടനം ചെയ്തു. അതിരൂപതാ ബി.സി. സി ഡയറക്ടർ ഫാ.യേശുദാസ് പഴമ്പിള്ളി യോഗത്തിൽ അധ്യക്ഷത വഹിച്ചു .

വിവിധ വിഷയങ്ങളിൽ അഡ്വ.ചാർളി പോൾ , റവ.ഡോ ജോഷി മയ്യാറ്റിൽ, സ്റ്റീഫൻ വർഗീസ് എന്നിവർ ക്ലാസുകൾ നയിച്ചു. ബി.സി.സി കോഡിനേറ്റർ മാരായ റോയി പാളയത്തിൽ, അൻ്റോണിനസ് മനയിൽ, നിക്സൺ വേണാട്ട് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *