ആലപ്പുഴ തെക്കേ മഹല്ല് മുസ്ലിം ജമാഅത്തിൽ പെട്ട മുല്ലാത്തു വാർഡിൽ മുല്ലാത്തു വളപ്പിൽ കറുക മുക്കിൽ മാളിക പറമ്പിൽ മുട്ടത്തുപറമ്പ് റോഡിൽ പടിഞ്ഞാറെ അറ്റം രഹിനാലയത്തിൽ പി കെ എം ഇഖ്ബാൽ( 75 ) മരണപ്പെട്ടു.കബറടക്കം ഇന്ന് വൈകുന്നേരം 02/07/26 വ്യാഴാഴ്ച.3 30 PM മണിക്ക് തെക്കേ മഹല്ല് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
പരേതൻ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
