കാഞ്ഞിരപ്പള്ളി കോട്ടയം കപ്പാട് മനോലി മാക്കൽ തങ്കച്ചൻ(63) മകൻ അഖിൽ (29) എന്നിവരെ വീട്ടിലെ രണ്ടിമുറികളിലായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും മകനും മാത്രമായിരുന്നു വീട്ടിൽ താമസിച്ചു വന്നിരുന്നത് .അയൽവാസികളാണ് സംഭവം അറിഞ്ഞു പൊൻകുന്നം പോലീസിനെ അറിയിച്ചത്. പോലീസ് എത്തി സ്ഥിതിഗതികൾ വിലയിരുത്തി സംഭവത്തിൽ ദുരൂഹത ഇല്ലെന്ന്പോലീസ് പറഞ്ഞു
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ അച്ഛനും മകനും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
